ഇന്ന് പ്രായഭേദമെന്യേ എല്ലാവരെയും അലട്ടുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും. വൃക്കരോഗങ്ങൾ ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള വൃക്കകൾ വളരെയധികം അത്യാവശ്യമാണ്.ശരീരത്തിൽ നിന്ന് വിഷ വസ്തുക്കളെയും മറ്റു മാലിന്യങ്ങളെയും പരിശുദ്ധ മൂത്രത്തിലൂടെ പുറന്തള്ളുന്ന പ്രധാനപ്പെട്ട ദൗത്യം നിർവഹിക്കുന്നതാണ് നമ്മുടെ വർക്കുകൾ പ്രവർത്തിക്കാതെ വന്നാൽ ശരീര പ്രവർത്തനങ്ങളെ വളരെയധികം ബാധിക്കുന്നതായി രിക്കും.
വൃക്ക രോഗികളുടെ ഭക്ഷണക്രമം വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യം ആയിട്ടുള്ള ഒരു കാര്യം. ജീവിതശൈലിയും ഭക്ഷണക്രമവും കിഡ്നി രോഗങ്ങൾ വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. ജീവിത രീതിയിൽ ചില മാറ്റങ്ങൾ വരുത്തുന്നതിനും ശരിയായ ഭക്ഷണ ക്രമം പാലിക്കൽ നമ്മുടെ വൃക്കയുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും സാധിക്കുന്നത് ആയിരിക്കും.നമ്മുടെ ശരീരത്തിലെ എല്ലുകളുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് നമ്മൾ ജീവിതശൈലിയിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.
ജീവിതശൈലിയിലെ മാറ്റങ്ങൾ കൊണ്ടുവരുന്നത് അതുപോലെതന്നെ ആരോഗ്യകരമായ ഭക്ഷണശീലം നമ്മുടെ ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുകയും ചെയ്യും നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വളരെയധികം സഹായിക്കുന്ന കുറച്ച് കാര്യങ്ങളാണ് പറയുന്നത്. ഇതിൽ ആദ്യത്തെ കാര്യം ധാരാളം വെള്ളം കുടിക്കണം എന്നതാണ് ശരീരത്തിലെ മാലിന്യങ്ങളെ അരിച്ചു മാറ്റുന്ന ധർമ്മം നിർവഹിക്കുന്ന അവയവമാണ് വൃക്കകൾ ഇവയുടെ ആരോഗ്യത്തിന് വെള്ളം വളരെയധികം അത്യാവശ്യമാണ്.
വൃക്കകളിൽ നിന്ന് വിഷാംശം പുറന്തള്ളാൻ വെള്ളം ധാരാളം കുടിക്കുന്നതിലൂടെ സാധ്യമാകുന്നത് ആയിരിക്കും. അതുപോലെതന്നെ വേദന സംഹാരി ഗുളിക യുടെ അമിത ഉപയോഗം വൃക്കകളുടെ ആരോഗ്യത്തെ തകരാറിലാക്കും അതിനാൽ ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ ഇവ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുക. ഭക്ഷണത്തിൽ ധാരാളമായി ഇലക്കറികൾ കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തെ സംരക്ഷിക്കും മാത്രമല്ല എരിവും മസാലയും അടങ്ങിയ ആഹാരപദാർത്ഥങ്ങൾ ഒഴിവാക്കുന്നതും വൃക്കയുടെ ആരോഗ്യത്തിന് ഉത്തമം ആയിട്ടുള്ള ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.