ഉമ്മ മരിച്ച എൽകെജിയിൽ പഠിക്കുന്ന കുഞ്ഞിന്റെ ചോദ്യം കേട്ട് ഞെട്ടി ഉപ്പയും ടീച്ചറും..

എന്താ ഞാൻ ചെയ്യേണ്ടത് നിറഞ്ഞുവന്ന മിഴികൾ തുടച്ചുകൊണ്ട് മെഹർ തനിക്കു മുൻപിൽ ഇരിക്കുന്ന യുവാവിനെ നോക്കി ട്രെയിന് കുറച്ചധികം നാളുകളായി പ്രിയപ്പെട്ട ടീച്ചറിനെ കുറിച്ച് പറയാൻ തുടങ്ങിയിട്ട്. ഉമ്മയോട് ഇങ്ങനെ പറയുന്നത് ആദ്യം വെറുതെ കേട്ടിരിക്കും എന്നല്ലാതെ അതിനു വലിയ പ്രാധാന്യം നൽകിയിരുന്നില്ല ഞാൻ. ഏറെ നേരത്തെ നിശബ്ദത ഹൈദർ പറഞ്ഞു തുടങ്ങി ഓരോ ദിവസം കഴിയുമ്പോഴും വീട്ടിലില്ലാത്ത ടീച്ചറിന്റെ പേരാണ് എന്റെ.

   

വീടിന്റെ ഏതൊരു ഭാഗത്തുനിന്നും ഉയർന്നുനിൽക്കുന്നത് എന്ന് തോന്നി. ടീച്ചർ എന്നു വിളിച്ചിരുന്ന അവൻ പിന്നീട് ടീച്ചറും എന്നായി വിളി അപ്പോൾ എനിക്ക് ചില സംശയങ്ങൾ തോന്നിയെങ്കിലും വിട്ടുകളഞ്ഞു കുറച്ചുദിവസം മുൻപാണ് എന്റെ മലയിൽ കയറി എന്ന് ഒരു ചോദ്യം കൊടുക്കുമോ എന്ന്. എൽകെജി പഠിക്കുന്ന എന്റെ മോന്റെ മനസ്സിൽ.

അങ്ങനെ ഒരു ചിന്ത എങ്ങനെ വന്നു എന്നായി പിന്നെ എന്റെ മനസ്സിൽ അതേപോലെ ഉമ്മ ഇത്രയും വലിയ ഒരു വിളവു ഉണ്ടാക്കിയിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു ബിസിനസ് തിരക്കുകളിൽ പെട്ടപ്പോൾ അവനെ അധികം ശ്രദ്ധിക്കാനും സാധിച്ചിരുന്നില്ല. ആവശ്യം കേട്ടപ്പോൾ ആദ്യം എനിക്ക് ദേഷ്യവുംഅതിലുപരി സങ്കടവും തോന്നി ദേഷ്യം ആ കുഞ്ഞിന്റെ ഉള്ളിൽ.

ചിന്ത വരുവാൻ ടീച്ചർ ആണല്ലോ എന്നുള്ളതായിരുന്നു. ടീച്ചറിനെ അവൻ ഉമ്മ എന്ന് വിളിച്ചപ്പോൾ തന്നെ നിങ്ങൾ എന്തുകൊണ്ട് അവനെ തടഞ്ഞില്ല എന്ന് തോന്നി പിന്നെ അവനു മുമ്പിൽ ഒരു വാപ്പ എന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു എന്നോർത്ത് സങ്കടവും അതായിരുന്നു അങ്ങനെയെല്ലാം പറയുവാൻ കാരണം തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *