സ്കൂളിൽ അച്ഛനെ കൊണ്ടുപോകുവാൻ മടി എന്നാൽ പിന്നീട് സംഭവിച്ചത്…

ഇന്നത്തെ ലോകം എന്നത് എല്ലാവരും ഇന്ന് സ്വാർത്ഥ താല്പര്യങ്ങൾക്ക് പുറകെ പോകുന്നവരാണ് അത് വീട്ടിലുള്ള ബന്ധുക്കളായാലും സ്നേഹിതർ ആയാലും മാതാപിതാക്കൾ ആയാൽ പോലും ഇന്ന് അവരവരുടെ ഇഷ്ടത്തിന് വേണ്ടി പ്രയത്നിക്കുന്നവരാണ് കൂടുതൽ ആളുകളും അത്തരത്തിലുള്ള ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് ഇവിടെ പറയുന്നത് ഒരു പെൺകുട്ടിയുടെ ജീവിതകഥയാണ്.

   

പെൺകുട്ടി അച്ഛനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. അച്ഛനെപ്പോഴും അശ്വിന്റെ വേഷം ആടു ധരിക്കുന്നത് എപ്പോഴും മുറുക്കാൻ തുപ്പി നടക്കുന്ന ഒരാളാണ് അതുകൊണ്ടുതന്നെ ആ പെൺകുട്ടിക്ക് അച്ഛനിൽ വളരെയധികം പ്രയാസം നേരിടുകയാണ് അച്ഛൻ മാന്യമായി വസ്ത്രം ധരിക്കുന്നില്ല നല്ല രീതിയിൽ നടക്കുന്നില്ല എന്നത് ആ പെൺകുട്ടിയുടെ പരാതിയാണ് പെൺകുട്ടിയെയും അമ്മയെയും വളരെ നല്ല രീതിയിലാണ് അച്ഛൻ നോക്കുന്നത്.

പെൺകുട്ടിയുടെ പ്രോഗ്രാം സയൻസ് ചെയ്യുന്നതിന് വേണ്ടി അച്ഛനെ നിർബന്ധമായും വരണമെന്ന് പറഞ്ഞിരിക്കുകയാണ് സ്കൂളിൽനിന്ന് അധ്യാപകർ എന്നാൽ ആ പെൺകുട്ടി തന്നെ തയ്യാറാകുന്നില്ല അതിന്റെ പകരം അമ്മാവനെ കൂട്ടിക്കൊണ്ടു പോകാൻ ആഗ്രഹിക്കുകയാണ് അച്ഛന്റെ വസ്ത്രധാരണം മറ്റുമാണ് പെൺകുട്ടിക്ക് വളരെയധികം അച്ഛനോട് ദേഷ്യം തോന്നുന്നതിനെ കാരണം. ഇന്നത്തെ ലോകത്ത് വസ്ത്രധാരണത്തിൽപ്രാധാന്യമല്ലെന്ന് നല്ല വസ്ത്രധാരികളായിരിക്കും.

ഇന്നത്തെ ലോകത്തിൽ കൂടുതലും വളരെയധികം ചീത്ത സ്വഭാവം ഉള്ളവരെ മാന്യമായി വസ്ത്രം ധരിച്ച് നടക്കുന്നവരായിരിക്കും പലപ്പോഴും വളരെയധികം ഉള്ളവർ ആയിരിക്കും. എന്നാൽ അതിനുശേഷമാണ് പെൺകുട്ടി സ്കൂളിൽ ചെന്നപ്പോൾ ഉണ്ടായ സംഭവമാണ് വളരെയധികം ആരെയും അതിശയിപ്പിക്കുന്നത് അച്ഛനെക്കുറിച്ച് ടീച്ചർമാർ പറഞ്ഞ കാര്യങ്ങൾ ആരെയും അധിക്ഷേപിക്കുന്ന ഒന്നായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.