വെളുത്ത വസ്ത്രങ്ങളുടെ പുതുമ വർദ്ധിപ്പിക്കാൻ ഇതൊക്കെ കിടിലൻ വഴി ….

നമ്മുടെ എല്ലാവരും വെളുത്ത വസ്ത്രങ്ങൾ ഉപയോഗിക്കുന്നവരാണ് വീട്ടിലുള്ള വെളുത്ത വസ്ത്രങ്ങൾ നല്ല രീതിയിൽ സംരക്ഷിക്കുക എന്ന് പറയുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് പ്രത്യേകിച്ച് വെള്ള വസ്ത്രങ്ങളുടെ നിറംമങ്ങാതെ കാത്തുസൂക്ഷിക്കേണ്ടത് വളരെ അധികം ബുദ്ധിമുട്ടുണ്ട് ആയാലും മറ്റു യൂണിഫോം ആയാലും വെള്ള വസ്ത്രങ്ങൾ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വളരെയധികം പ്രയാസം നേരിടുന്നതായിരിക്കും.

   

ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ നമുക്ക് വെളുത്ത വസ്ത്രങ്ങളിലൂടെ പുതുമ നഷ്ടപ്പെടാതിരിക്കുന്നതിനും പുതുമ വീണ്ടെടുക്കുന്നതിനും സാധിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ഇതിനായി ആദ്യം ചെയ്യേണ്ടത് അല്പം വെള്ളം ചൂടാക്കാൻ വയ്ക്കുക അതിലേക്ക് ഈ വെളുത്ത വസ്ത്രങ്ങൾ വയ്ക്കുക എന്നതാണ് ചൂടായതിനു ശേഷം അല്പംഡിറ്റർജൻ ചേർത്ത് നമുക്ക് വസ്ത്രങ്ങൾ അതിൽ ഇട്ടു വയ്ക്കുക.

അല്പസമയം വയ്ക്കുമ്പോഴേക്കും നല്ല രീതിയിൽ വെളുത്ത വസ്ത്രങ്ങളിലെ ചെളിയും മറ്റും പോയി വെളുത്ത വസ്ത്രങ്ങൾക്ക് നല്ല നിറം ലഭിക്കുന്നതിനും വസ്ത്രങ്ങളുടെ പുതുമ വീണ്ടെടുക്കുന്നതിനും സാധിക്കുന്നതാണ് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ്.ഈ വെള്ളത്തിലെ ഉപ്പും സോപ്പും പൊടിയും അല്പം സോഡാപ്പൊടിയും ആണ് ചേർത്തു കൊടുക്കേണ്ടത് ഇങ്ങനെ ചെയ്യുന്നത് വഴി നമുക്ക് വസ്ത്രങ്ങളുടെ പുതുമ വർദ്ധിപ്പിക്കുന്നതിനും.

വസ്ത്രങ്ങളിലെ ചെളികളും മറ്റും അഴുക്കും വളരെ വേഗത്തിൽ നീക്കം ചെയ്യുന്നതിനും വളരെയധികം സഹായിക്കുന്നതാണ്. അതുപോലെതന്നെ ബാത്റൂമിൽ ടൈലുകളും മറ്റും അഴുക്കുകളും ചെളിയും പിടിക്കുന്നതിനുള്ള സാധ്യത വളരെ അധികം കൂടുതലാണ് ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യമാണ് അല്പം സോഡാപ്പൊടിയും അതുപോലെ അല്പം കംഫർട്ടും ഒഴിച്ചു കൊടുത്തതിനു ശേഷം നമുക്ക് ഇത് ടൈലുകളിൽ തേച്ചുപിടിപ്പിക്കുന്നത് ടൈലുകളുടെ നിറം വർദ്ധിപ്പിക്കുന്നതിനും ചെളിയും മറ്റും വളരെ എളുപ്പത്തിൽ നീക്കം ചെയ്യുന്നതിന് സാധിക്കും .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.