പല്ലി ശല്യം മാറ്റുവാൻ ഇതാ ചില ടിപ്പുകൾ.

നമ്മൾ വീടുകൾ വളരെ മനോഹരമായി പെയിന്റ് എല്ലാം ചെയ്തു നല്ല വൃത്തിയായി സൂക്ഷിക്കുന്ന ആളുകളാണ് എങ്കിൽ അവർക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു ആളാണ് ബല്ലുകൾ എന്നു പറയുന്നത് പല്ലികൾ വരികയും അതുപോലെ തന്നെ അവിടെ ഇവിടെയൊക്കെ അതിന് കാഷ്ടിച്ചിടുകയും ചെയ്യുമ്പോൾ നമുക്ക് പലപ്പോഴും വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. പല്ലികളെ ഓടിക്കുന്നതിന് വേണ്ടി നമ്മൾ പലതരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കാറുണ്ട്.

   

പല്ലികൾ വരുമ്പോൾ നമ്മൾ പലപ്പോഴും നമ്മുടെ വീടുകളിൽ പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ ചില മാർഗങ്ങൾ ചിലർക്ക് അറിയണമെന്നില്ല ഇത് പല്ലുകളെ ഓടിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങളാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്.വളരെ എളുപ്പത്തിൽ പല്ലികളെ ഓടിപ്പിക്കുവാൻ നമുക്ക് സാധിക്കുകയും ചെയ്യുന്നു.പല്ലുകളെ ഓടിപ്പിക്കുമ്പോൾ നമ്മൾ മറ്റൊരു കാര്യം ഓർക്കണം നമ്മുടെ വീട്ടിൽ വരുന്ന ചെറിയ പാറ്റകൾ തുടങ്ങിയവയെല്ലാം തന്നെ പല്ലികൾ വൃത്തിയാക്കുകയും ചെയ്യുന്നു.

എന്നാൽ പല്ലികൾ നമുക്ക് വളരെയധികം അരോചകം ചെയ്യുന്ന ഒരു ജീവിതന്നെ ആണ്. അതുകൊണ്ടുതന്നെ പല്ലികൾ പൊടിപ്പിക്കാൻ വേണ്ടി നമ്മൾ പലപ്പോഴും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാറുണ്ട് അത്തരത്തിലുള്ള മാർഗ്ഗങ്ങളെക്കുറിച്ച് നമുക്ക് വിശദമായി ഈ വീഡിയോയുടെ മനസ്സിലാക്കാം. മുട്ടത്തോട് പല്ലിയുടെ വരുന്ന ഭാഗങ്ങളിൽ വയ്ക്കുകയാണ് എങ്കിൽ പല്ലികൾ ഓടിപ്പോകുന്നതാണ് അതുപോലെ തന്നെ വെളുത്തുള്ളിയുടെ ഗന്ധം പല്ലികൾക്ക് വളരെയധികം ആരോചകമാണ്.

അതുകൊണ്ടുതന്നെ വെളുത്തുള്ളി പല്ലികൾ വരുന്ന ഭാഗങ്ങളിൽ സൂക്ഷിക്കുകയാണ് എങ്കിൽ പല്ലികൾ ഓടിപ്പോകുന്നതാണ്. കാപ്പിപ്പൊടി അഥവാ കാപ്പിപ്പൊടി ചെറിയ ഉരുളകളാക്കി വയ്ക്കുകയും ആ കാപ്പിപ്പൊടി വന്ന് ഈ പല്ലുകൾ ഇത് കഴിക്കുകയും ചെയ്യുമ്പോൾ പല്ലുകൾ ചത്തു വീഴാനുള്ള സാധ്യത വളരെ കൂടുതലാണ് കൊല്ലുവാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല എങ്കിൽ ഇത്തരത്തിലുള്ള മാർഗങ്ങൾ ഉപയോഗിക്കരുത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി കാണുക.