ജനിച്ചപ്പോൾ മുതൽ വേദന അനുഭവിക്കുന്ന സയാമീസ് ഇരട്ടകളുടെ ജീവിതത്തിൽ സംഭവിച്ചത്.

ഗർഭാവസ്ഥയിൽ ആകാംക്ഷയും അതോടൊപ്പം ഉണ്ടാകുന്നത് സാധാരണമാണ് വൈകാരികമായി നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ അനുഭവിക്കുന്ന ഏറ്റവും വലിയ മാറ്റങ്ങളിൽ ഒന്ന് ചില സാഹചര്യങ്ങളിൽ ഗർഭം അമ്മയുടെയോ കുട്ടിയുടെയോ ഒക്കെ ജീവൻ അപകടത്തിൽ ആക്കുന്ന വാർത്തകൾ നമ്മൾ കാണാറുണ്ട് എന്തിരുന്നാലും ഒരു അമ്മയാവുക എന്ന ആഗ്രഹത്തിൽ നിന്നും ഒരു പെണ്ണിനെ പിന്മാറ്റാൻ ഈ സാഹചര്യങ്ങൾ ഒന്നും ഒരു വിഷയമേയല്ല.

   

എന്ത് ത്യാഗം സഹിക്കാനും തയ്യാറായി അവളാ കുഞ്ഞിന് ജീവൻ നൽകാൻ സന്നദ്ധയാകും. അതാണ് പെണ്ണിനെ ആണേൽ നിന്നും ഒരുപടി മുന്നിൽ നടത്തുന്നതും ഗർഭാവസ്ഥയിൽ പലരും ആഗ്രഹിക്കുന്ന ഒന്നാണ് തങ്ങൾക്ക് ഇരട്ട കുട്ടികൾ ആയിരുന്നെങ്കിൽ ഒരുപോലെയുള്ള രണ്ട് കുട്ടികളെ എന്നത് വളരെ അപൂർവമായി കിട്ടുന്ന ഒരു അനുഗ്രഹം തന്നെയാണ് എന്നാൽ ഇരട്ട കുട്ടികൾ സയാമീസ് ഇരട്ടകളാകുന്ന സാഹചര്യത്തിൽ ആനുഗ്രഹം പലപ്പോഴും ഒരു ശാപമായി മാറാറുണ്ട്.

ആധുനിക വൈദ്യശാസ്ത്രത്തിന് സായാഹ് മിഠ വേർതിരിക്കാൻ കഴിയുമെങ്കിലും ചില സാഹചര്യങ്ങളിൽ അതിന് സാധിക്കാതെ വരും ചിലപ്പോൾ കുട്ടികളുടെ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം അങ്ങനെ ഒരു കഥയാണ് മാസി മെക്കൻസി മേഖലയിൽ ഇരട്ട കുട്ടികളുടെ കഥ. തന്നെ അത്യപൂർവ്വമായ കേസുകളിൽ ഒന്ന് ഒരു അമ്മയ്ക്ക് ഉണ്ടാകുന്ന ഏറ്റവും അപകടകരവും സങ്കീർണമായ ഗർഭധാരണമാണ് സയാമികൾക്ക് ജന്മം നൽകുക എന്നത്.

തനിക്ക് ജനിക്കാൻ പോകുന്നത് സയാമിക്രികൾ ആണെന്ന് അറിഞ്ഞപ്പോൾ തകർന്നുപോയി ഭർത്താവ് ഉപേക്ഷിച്ച വലിയ സാമ്പത്തികശേഷി ഒന്നുമില്ലാത്ത ഒരാൾക്ക് താങ്ങാവുന്നതല്ല ആയിരുന്നു ചികിത്സ ചെലവുകൾ അബോർഷൻ ചെയ്യാമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ച് അമ്മ അതിന് തയ്യാറായില്ല അവർ തന്റെ കുട്ടികളുടെ അന്വേഷിച്ചിറങ്ങി ഒടുവിൽ ഒരു സമ്പന്നകുടുംബം ചികിത്സാവുകൾ വഹിച്ച കുട്ടികളെ ദത്തെടുക്കാൻ തയ്യാറായി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.