ഉണങ്ങിയ തേങ്ങ ഇനി കളയേണ്ടതില്ല ഇങ്ങനെ ചെയ്താൽ മതി.

പലപ്പോഴും നമ്മുടെ വീടുകളിൽ പലതരത്തിലുള്ള സാധനങ്ങൾ വാങ്ങുമ്പോൾ കുപ്പികൾ നമുക്ക് ലഭിക്കാറുണ്ട് എന്നാൽ ഈ കുട്ടികൾ നമുക്ക് പലപ്പോഴും ഉപയോഗിക്കാൻ പറ്റാറില്ല പ്രത്യേകിച്ചും അച്ചാർ പോലുള്ള സാധനങ്ങൾ വാങ്ങുന്ന കുട്ടികൾ ആണ് എങ്കിൽ അതിനുള്ള മണം കൊണ്ട് നമുക്ക് മറ്റു സാധനങ്ങൾ ഒന്നും തന്നെ നമുക്ക് ഇടാനായിട്ട് സാധിക്കുകയില്ല ഇങ്ങനെ ഈ കുപ്പി എങ്ങനെ ഉപകാരപ്രദമാക്കാം എന്നതിനെക്കുറിച്ചുള്ള.

   

വിശദമായി തന്നെ ഈ വീഡിയോ നമുക്ക് പറഞ്ഞുതരുന്നു ഇതിനായി നമ്മൾ വളരെ വലിയ കാര്യമൊന്നും ചെയ്യേണ്ടതില്ല ഒരു ചെറിയ ഒരു കടലാസ് കത്തിച്ച് ആ പാത്രത്തിലേക്ക് ഇടുകയും അത് അടച്ചുവയ്ക്കുകയും ചെയ്യുക അതിന്റെ പുക മാറുന്നതിനോടൊപ്പം തന്നെ അതിൽനിന്നുള്ള അച്ചാറിന്റെ മണവും തന്നെ മാറുന്നതാണ്. തുടർന്ന് ഈ പാത്രത്തിലേക്ക് പാൽപ്പൊടി വരെ നമുക്ക് വിട്ടു വയ്ക്കാവുന്നതാണ്.

പലപ്പോഴും ഇത് നമുക്ക് വളരെ ഉപകാരപ്രദമാകുന്ന ഒരു വീഡിയോ ആണ്. പലപ്പോഴും പലരും നമ്മുടെ ചോദിക്കാറുണ്ട് കറിവേപ്പില എങ്ങനെ കേടുകൂടാതെ ദിവസവും എടുത്തുവയ്ക്കാം എന്നുള്ളതാണ് ഇങ്ങനെ കേടുകൂടാതെ എടുത്തുവയ്ക്കുന്നതിന് വേണ്ടി നമ്മൾ ഇത്തരം മാത്രമേ ചെയ്യേണ്ടുള്ളൂ ഒരു വലിയ പാത്രത്തിലേക്ക് കറിവേപ്പില പൊട്ടിച്ച് ഇട്ടു നല്ലതുപോലെ ടൈറ്റ് ആക്കി അടച്ച് ഫ്രിഡ്ജിൽ വയ്ക്കുകയാണ് എങ്കിൽ.

കറിവേപ്പില നല്ല ഫ്രഷായി നമുക്ക് ദിവസങ്ങളോളം ഇരിക്കുന്നതായിട്ട് കാണുവാൻ ആയിട്ട് സാധിക്കും മറ്റൊരു ടിപ്പ് എന്ന് പറയുന്നത് നമ്മുടെ വീട്ടിൽ കയറാതെ തേങ്ങകൾ ഒക്കെ കാണും ഇത്തരത്തിലൊക്കെ കേടായി തേങ്ങകൾ എല്ലാം തന്നെ നമുക്ക് കളയുകയാണ് പതിവ് എന്നാൽ ഇത്തരത്തിലുള്ള തേങ്ങ ഉപയോഗിച്ചുകൊണ്ട് നമുക്ക് ഒരു കിടിലൻ സാധനം ഉണ്ടാക്കുവാൻ ആയിട്ട് സാധിക്കും കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി കാണുക.