രക്തം വർദ്ധിപ്പിക്കാനും ആരോഗ്യം ഇരട്ടിയാക്കാനും.

ഡ്രൈ ഫ്രൂട്ട്സിൽ പ്രധാനപ്പെട്ട ഒന്നാണ് ഉണക്കമുന്തിരി പൊട്ടാസ്യം കാൽസ്യം ഫൈബർ മാഗ്നേഷൻ തുടങ്ങി പല ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഉണക്കമുന്തിരിയിട്ട വെള്ളം ആരോഗ്യപരമായ പല ഗുണങ്ങളും നൽകുന്ന ഒന്നാണ്. രാത്രി നാലു അഞ്ചു ഉണക്കമുന്തിരി ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ട് രാവിലെ വെറും വയറ്റിൽ ഇത് പിഴിഞ്ഞ് കുടിക്കാവുന്നതാണ്.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ചെയ്യാവുന്ന ഒന്നാണിത്. കറുത്ത ഉണക്കമുന്തിരിയാണ് ഈ രീതിയിൽ ഉപയോഗിക്കുവാൻ ഏറെ നല്ലത്.

ശരീരത്തിലെ നഷ്ടപ്പെട്ട ഊർജ്ജം വീണ്ടെടുക്കാൻ ഏറ്റവും ഉത്തമമായ മാർഗമാണിത്. രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് തടി കുറയ്ക്കാൻ ഏറെ നല്ലതാണ് അതേസമയം ശരീരത്തിന് ആവശ്യമുള്ള തൂക്കവും നൽകും. ഇത് കൊളസ്ട്രോൾ കുറയ്ക്കുന്നത് കൊണ്ട് തന്നെ ഉണക്കമുന്തിരി ഇട്ട വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വൃക്കയുടെ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ് ശരീരത്തിലെ ടോക്സിനുകൾ നീക്കുന്നതാണ്.

കാരണം. വൃക്കയുടെ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ് ശരീരത്തിലെ ടോക്സിനുകൾ നീക്കുന്നതാണ് കാരണം. മൂത്രം നല്ലപോലെ പോകുന്നതിന് മൂത്രനാളിയുമായി ബന്ധപ്പെട്ട അണുബാധകൾക്കും വളരെ പ്രധാനപ്പെട്ട ഒരു പരിഹാരമാർഗ്ഗമാണിത്.ഉണക്കമുന്തിരിയിൽ ധാരാളം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാൽ വളരെ കഠിനമായ വ്യായാമ.

പരിശീലനങ്ങൾക്ക് ശേഷം നഷ്ടപ്പെട്ട ഊർജ്ജം പെട്ടെന്ന് വീണ്ടെടുക്കാൻ ഉണക്കമുന്തിരി കഴിക്കുന്നത് ഉത്തമമാണ്.രക്തപ്രസാദം നൽകുന്ന ചെറുപ്പം നൽകുന്ന ഒന്നുകൂടിയാണിത്. പാദനത്തിന് സഹായിക്കുന്നതാണ് കാരണം സമ്പുഷ്ടമായ ഇത് ചർമ്മത്തിലെ ചുളിവുകളും അയച്ചുതരും എല്ലാം മാറ്റി നല്ല ചെറുപ്പം നൽകുന്നു വർദ്ധിക്കുന്നതിനാൽ ചർമ്മത്തിന് നിറം നൽകാനും ഇത് ഏറെ നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.