ജന്മം കൊണ്ടല്ലെങ്കിലും കർമ്മം കൊണ്ട് അച്ഛനായ ഒരു മനുഷ്യൻ ആരെയും ഞെട്ടിക്കും..

ജന്മം കൊടുത്തത് കൊണ്ട് മാത്രം ദമ്പതിമാർ മാതാപിതാക്കൾ ആകില്ല കർമ്മം കൊണ്ട് കൂടിയാണ് അവർ മാതാപിതാക്കൾ ആകുന്നത്. പ്രസവത്തോടെ കുഞ്ഞുങ്ങളെ വഴിയിൽ ഉപേക്ഷിച്ചു പോകുന്ന മാതാപിതാക്കളുടെ വാർത്ത ദിനംപ്രതി സോഷ്യൽ മീഡിയകളിൽ വൈറലായി അത്തരത്തിൽ പുഴുവരിക്കുന്ന കുപ്പത്തൊട്ടിയിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചു പോവുകയും ആ കുഞ്ഞിനെ എടുത്തു വളർത്തിയ മുഴു പട്ടിണിക്കാരനായ ഉന്തുവണ്ടിക്കാരുടെയും ജീവിതകഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

സോബേരന്റെയും മകൾ ജ്യോതിയുടെയും ജീവിതകഥയാണ് ഇത് 30 വർഷം മുൻപ് നടന്ന സംഭവമിങ്ങനെ ഉന്തുവണ്ടിയിൽ പച്ചക്കറി വിൽക്കുന്ന ജോലിയായിരുന്നു. അങ്ങനുള്ള വരുമാനം മാത്രമായിരുന്നു സോബൈറിന് ലഭിച്ചിരുന്നത് ഒരിക്കൽ അന്നത്തെ കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയിലാണ് മാലിന്യ കൂമ്പാരത്തിൽ നിന്നും ഒരു കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നത് ആദ്യം വെറും തോന്നലാണ് എന്ന് കരുതിയെങ്കിലും കുഞ്ഞിന്റെ കരച്ചിൽ വീണ്ടും വീണ്ടും ആവർത്തിച്ചതോടെ സൗര പരിസരം ഒക്കെ പരിശോധിക്കാൻ തുടങ്ങി.

ഒടുവിൽ മാലിന്യ കൂമ്പാരത്തിൽ നിന്നും ഒരു ചോരകുഞ്ഞിനെ സൗരം കണ്ടെത്തി വാഹിലുമെല്ലാം പുഴുക്കൾ കയറി ഇറങ്ങുന്നുണ്ട് കുഞ്ഞിനെ വാരിയെടുത്ത് ആദ്യം തന്നെ കുഞ്ഞിന്റെ ദേഹത്ത് ഉണ്ടായിരുന്ന പുഴുക്കളെ മാലിന്യങ്ങളെയും ഉടൻതന്നെ നീക്കം ചെയ്തു ചുറ്റും നോക്കി കുഞ്ഞിന്റെ അമ്മ അടുത്തുണ്ടോ എന്ന് ആ പരിസരത്ത് ആരെയും കാണാൻ സാധിച്ചില്ല ദൈവം തന്ന മാണിക്യം എന്ന് വിശേഷിപ്പിച്ച.

സോബേരൻ കുഞ്ഞിനെ സ്വന്തമായി നോക്കാനും വളർത്താനും തീരുമാനിച്ചു. അവൾക്ക് ജ്യോതി എന്ന പേര് നൽകി ആ കുഞ്ഞിനെ ചിരി അയാളെ ഒരുപാട് സ്നേഹമുള്ള ഒരു അച്ഛന്റെ സ്ഥാനമായ ഏറ്റെടുത്തു അവളെ പഠിപ്പിക്കാനും അവൾക്ക് നല്ലൊരു ജീവിതം ലഭിക്കുവാനും വിവാഹം പോലും വേണ്ടെന്ന് വെച്ചു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.