നിറം കുറവ് പരിഹരിച്ച് ശരീരത്തിനും മുഖത്തിനും വെള്ള നിറം ലഭിക്കാൻ…

വെളുത്ത മുഖം നേടാനുള്ള ചില എളുപ്പവഴികളാണ് ഇവിടെ പറയുന്നത്. സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ഉള്ള പ്രതിവിധി കണ്ടിട്ടുവേണം ഇവ ഉപയോഗിക്കാനായി നമ്മുടെ വീട്ടിൽ നിന്നും ലഭിക്കുന്ന ചില വസ്തുക്കൾ തന്നെ അതിന്റെ നീര് വെറുതെ മുഖത്തു പുരട്ടിയാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ മുഖം നിറമിക്കും. ഉരുളക്കിഴങ്ങ് പിഴിഞ്ഞെടുത്ത നീര് മുഖത്ത് പുരട്ടുന്നത് നിറം കിട്ടാൻ സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങിന്റെ നീര് ആ നീര് മാത്രം.

മുഖത്ത് പുരട്ടിയാൽ മതി ഒരാഴ്ചയ്ക്കുള്ളിൽ ഒക്കെ ഇതിന്റെ റിസൾട്ട് നമുക്കറിയാം സാധിക്കും. തക്കാളിയുടെ ചാർ എടുത്ത് പുരട്ടുന്നത് ചർമ്മത്തിന് പിങ്ക് കലർന്ന തിളക്കം നൽകും ചർമ്മത്തിന് വെളുപ്പു നിറം കിട്ടാൻ തക്കാളി ഏറെ നല്ലതാണ്. നാരങ്ങയുടെ നീരും തേനും സമം ചേർത്ത് പുരട്ടുന്നതും മുഖം നിറം വയ്ക്കാൻ ഉപകരിക്കുന്നതാണ് പിന്നെ വളരെ പ്രധാനപ്പെട്ട ഒന്നാണ് വെള്ളരിക്ക വെള്ളരിക്കയുടെ നീരും നാരങ്ങാനീരും ചേർത്ത് മുഖത്തു പുരട്ടുന്നത്.

മുഖത്തിന് നിറം നൽകാൻ സഹായിക്കും. നാലു അഞ്ചു ദിവസം തുടർച്ചയായി ചെയ്യുകയാണെങ്കിൽ തന്നെ നമുക്കിതിനെ മാറ്റം അറിയാൻ സാധിക്കും ഉള്ള മൃദുല ശർമം ലഭിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ചർമത്തിന് തെളിച്ചം നൽകാൻ സഹായിക്കുന്ന സിങ്കും മുഖം നിറം വെക്കുന്നതിനെ സഹായിക്കും. ചുവന്ന പരിപ്പ് പാലിലോ തൈരിലോ ചേർത്ത് ഇളക്കി പുരട്ടുന്നത്.

മുഖത്തിനും ശരീര ചർമ്മത്തിനും നിറം ലഭിക്കാൻ നല്ലതാണ് ദിവസം ഇത് ഉപയോഗിക്കുകയാണെങ്കിൽ 15 ദിവസത്തിനുള്ളിൽ നല്ല ഫലം ലഭിക്കും.ജീരകം ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് മുഖം കഴുകുന്നത് മുഖത്തിന് നിറവും തെളിച്ചവും ലഭിക്കാൻ നല്ലതാണ് മുഖം കഴുകുന്ന വെള്ളം ജീരകം ഇട്ട് തിളപ്പിച്ച വെള്ളം മാത്രമായാൽ മതി.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.