ആരെയും കൊതിപ്പിക്കുന്ന മുഖസൗന്ദര്യം ലഭിക്കാൻ…

ഇന്ന് പലരും മുഖത്തെ കൂടുതൽ തിളക്കം ലഭിക്കുന്നതിന് വേണ്ടി ബ്യൂട്ടിപാർലറുകളിൽ പോയി പലതരത്തിലുള്ള ബ്ലീച്ചിങ് ട്രീറ്റ്മെന്റുകൾ സ്വീകരിക്കുന്നവരും അതുപോലെ തന്നെ വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾ അതായത് വിപണി ലഭ്യമാകുന്ന പലതരത്തിലുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്ന വരുമാനം എന്നാൽ ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും നമ്മുടെ ചർമ്മത്തിന് ഗുണത്തേക്കാൾ ഏറെ ദോഷം സൃഷ്ടിക്കുന്നതിന് കാരണമായി തീരുകയാണ്.

   

ചെയ്യുന്നത് കാരണം ഇത്തരം ഉത്പന്നങ്ങളിൽ ഉയർന്നതിനുള്ള സാധ്യതയുണ്ട് ഇത് നമ്മുടെ ചർമ്മത്തിന് ഗുണത്തേക്കാൾ ഏറെ ദോഷം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ചർമ്മത്തിന് ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങളും പരിഹരിക്കുന്നതിനും ചർമ്മത്തെ കൂടുതൽ തിളക്കം ഉള്ളതായി തീർക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് സാധിക്കും.

ചർമ്മത്തിൽ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ചർമഗാന്ധി വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തിലെ അഴുക്കുകൾ നീക്കം ചെയ്ത ചർമ്മത്തിന് നല്ല തിളക്കം ലഭിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത് ഇത്തരത്തിൽ പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ ചർമ്മം സംരക്ഷണത്തിന് വളരെയധികം ഉപയോഗിച്ചിരുന്ന രണ്ട് പ്രധാനപ്പെട്ട ചേരുവകളാണ്.

നാരങ്ങാനീരും കടലമാവും ഇത് ചർമ്മത്തിന് ഒരു ബ്ലീച്ചിങ് ഗുണം നൽകുന്നതിന് വളരെയധികം ഉത്തമം ആയിട്ടുള്ളവയാണ്. അതായത് നാരങ്ങാനീരും കടലമാവും ചേർന്ന് മിശ്രിതം നമ്മുടെ ചർമ്മത്തിലെ അഴുക്കുകൾ നീക്കം ചെയ്യുന്നതിനും ചർമ്മത്തിന് നല്ല തിളക്കവും നിറം വർദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുകയും ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *