ഇത്തരത്തിൽ സ്വഭാവം ഉള്ളവർക്ക് ഇത് തന്നെയായിരിക്കും ദൈവത്തിന്റെയും ഉത്തരം…

പണത്തിന്റെയും അതുപോലെതന്നെ നിറത്തിന്റെയും പേരിൽ അനവധി വിവേചനങ്ങളും പ്രശ്നങ്ങളും വളരെയധികമായി തന്നെ നടന്നുകൊണ്ടിരിക്കുന്ന പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ നേരിടുന്നത് അവർക്ക് അവരുടെ വിഷമംവളരെയധികം വലുതായിരിക്കും.കറുത്ത കുരിശിന്റെ അടുത്തിരിക്കാൻ വിസമ്മതിച്ച സ്ത്രീയോട് എയർഹോസ്റ്റസ് പറഞ്ഞത് ബർഗിൽ നിന്ന് ബ്രിട്ടീഷ് എയർവെയ്സ് വിമാനത്താവളത്തിൽ ഒരു വെളുത്ത മധ്യവയസ് പാസഞ്ചർ ഫ്ലൈറ്റിലേക്ക്.

   

കയറി വന്നു വിമാനം ടേക്ക് ഓഫ് ചെയ്യാൻ സമയമായിരുന്നു എല്ലാവരും അവരവരുടെ സീറ്റുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് അവർ തന്റെ ഫ്ലൈറ്റ് ടിക്കറ്റ് പരിശോധിച്ച് സീറ്റിന് അടുത്തെത്തി. തന്റെ സീറ്റിന് തൊട്ടടുത്തിരിക്കുന്ന ഒരു കറുത്ത വർഗക്കാരനെ സഹയാത്രികനെ കണ്ടതും അവിടെ ഇരിക്കാൻ കൂട്ടാക്കാതെ ഉടനെ ഫ്ലൈറ്റ് വിളിച്ചു മാഡം എന്താണ് പ്രശ്നം ചോദിച്ചു നിങ്ങൾ കാണുന്നില്ലേ ആ സ്ത്രീ പറഞ്ഞു.

നിങ്ങൾ എനിക്ക് സീറ്റ് തന്നിരിക്കുന്നത് ഒരു നീഗ്രോയുടെ അടുത്താണ്. എന്തുവന്നാലും ഒരു കറുത്തവന്റെ കൂടെ ഞാൻ യാത്ര ചെയ്യില്ല എനിക്ക് മറ്റൊരു സീറ്റ് തരപ്പെടുത്തി തരണം ഫ്ലൈറ്റ് അറ്റൻഡ് അയാളെ ഒന്ന് നോക്കി എന്നിട്ട് ആ സ്ത്രീയോട് പറഞ്ഞു ശരി മേടം.ഞാനൊന്ന് നോക്കട്ടെ മറ്റൊരു സ്ഥലം കിട്ടിയാൽ ഉടനെ അറിയിക്കാം എക്കണോമിക് ക്ലാസ്സിലാണ്.

ഞാൻ ക്യാപ്റ്റനുമായി സംസാരിച്ചതിനു ശേഷം ഫസ്റ്റ് സ്ഥലമുണ്ടെങ്കിൽ അങ്ങോട്ട് മാറ്റാം സ്ത്രീ അയാളെ പുച്ഛ ഭാഗത്തിൽ നോക്കി കൂടെ തൊട്ടടുത്തുള്ള സീറ്റിൽ ഉണ്ടായിരുന്ന പലരും ഇതെല്ലാം കേട്ട് നിസ്സഹായ അവസ്ഥയിൽ നിശബ്ദനായിരുന്നു. അല്പസമയത്തിനുശേഷം ഫ്ലൈറ്റ് വന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *