ഈ പോലീസുകാരന്റെ പ്രവർത്തി എല്ലാവരും മാതൃകയാക്കണം…

ഇന്നത്തെ കാലഘട്ടത്തിൽ മറ്റുള്ളവർക്ക് വേണ്ടി സഹായങ്ങൾ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. എല്ലാവരും അവരുടെതായ ജീവിതങ്ങളിലേക്ക് ചുരുങ്ങിപ്പോകുന്ന അവസ്ഥയാണ് കാണാൻ സാധിക്കുന്നത്.തകർത്ത പെയ്യുന്ന മഴ റോഡിൽ വാഹനങ്ങളുടെ വൻ തിരക്ക് ഈ തിരക്കിനിടയിൽ ഒരു പച്ചയായ മനുഷ്യൻ ചെയ്യുന്നത് കണ്ടു. സോഷ്യൽ മീഡിയ വൈറലാക്കിയ താരം ഇവിടെത്തന്നെയുണ്ട് പേര് അബ്ദുൽ കലാം കഴിഞ്ഞദിവസം.

   

സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ആയിരുന്നു ഇത്.വാഹനങ്ങളുടെ വൻ തിരക്കിനിടയിലും തകർത്തു പെയ്യുന്ന മഴയിലും റോഡിലെ കുഴിക്കാൻ പാടുപെടുന്ന ഒരു ഉദ്യോഗസ്ഥന്റെ പരിശ്രമം തിരക്കിനെയും മഴയെയും അതിജീവിച്ച് അദ്ദേഹം ചെയ്യുന്ന നല്ല പ്രവർത്തിക്ക് എത്ര അഭിനന്ദിച്ചാലും മതിയാകില്ല ആരും യാത്രക്കാരിൽ ഒരാൾ പകർത്തിയ ആ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ ഇപ്പോഴത്തെ ഡ്യൂട്ടി ട്രാഫിക് വാർഡൻ അബ്ദുൽ കലാമിന്.

എറണാകുളം കളക്ടർ എസ്ഹാസിന്റെ അഭിനന്ദനങ്ങൾ.ശത്രുക്കടവ് ഭാഗത്തെ ട്രാഫിക് വാർഡിനാണ് അബ്ദുൽ കലാം പാലം തുടങ്ങുന്ന ഭാഗത്ത് കുഴിയടക്കുന്ന അബ്ദുൽ കലാമിനെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു പ്രദേശത്തെ തകർന്ന റോഡ് ഗതാഗതക്കുരുവിന് കാരണമായിരുന്നു കുഴിയടക്കാനുള്ള നടപടികൾ വൈകിയതും ഇടമുറിയാതെ മഴ പെയ്യുന്നതും ഗതാഗതക്കുരു രൂക്ഷമാക്കി.

ഇതിനെ തുടർന്ന് റോഡ് അരികിൽ കിടന്നിരുന്ന ടാർ കഷ്ണങ്ങളും കരിങ്കൽ പ്ലാസ്റ്റിക് ഷീറ്റിലിട്ട് റോഡിലൂടെ വലിച്ചുകൊണ്ടുവന്ന് കുഴിയടക്കുകയായിരുന്നു അബ്ദുൽ കലാം യാത്രക്കാരിൽ ആരോ പകർത്തിയ വീഡിയോ നിമിഷങ്ങൾക്കകം വൈറലായി മാറുകയായിരുന്നു ഇത് കണ്ടതോടെ അബ്ദുൽ കലാമിനെ കാണാൻ കളക്ടർ ആഗ്രഹം പ്രകടിപ്പിച്ചു. തുടർന്ന് വ്യാഴാഴ്ച വൈകിട്ട് കളറിലേക്ക് വിളിച്ചുവരുത്തി അദ്ദേഹത്തെ അഭിനന്ദിച്ചു. തുടർന്ന് അറിയുന്ന വീഡിയോ മുഴുവനായി കാണുക.

Leave a Comment