അമ്മയുടെ മരണശേഷം അച്ഛനിൽ വന്ന മാറ്റം ഈ കുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത്…

അവസാനം സ്റ്റുഡന്റ് തന്നെ സാറിന്റെ തപസ്സിളക്കി അല്ലേ. അടുത്തുനിന്നാൽ അച്ഛന്റെ ഭാര്യയെ നോക്കി പറഞ്ഞപ്പോൾ അവരുടെ മുഖം നാണത്താൽ ചുവക്കുന്നത് കണ്ടു. അച്ഛന്റെ മുഖത്ത് പതിവ് ഗൗരവം ഉണ്ടെങ്കിലും കണ്ണുകളിൽ തിളക്കമുണ്ട് ചുണ്ടിൽ ചെറിയൊരു ഒതുക്കി വച്ചിരിക്കുന്നു അവർ എന്തൊക്കെയോ ചോദിക്കുന്നതിനു മറുപടി അല്പം കുനിഞ്ഞ് ചെവി പറയുന്നുണ്ട് മിതമായ ആഭരണങ്ങളും സുന്ദരിയാണ്.നീണ്ടുലിഞ്ഞ വിരലുകൾ ചുണ്ടിൽ ചുവപ്പു ചായം.

   

എന്റെ അമ്മയെക്കാൾ വളരെ ചെറുപ്പം ആണ്.അമ്മയുടെ കണ്ണുകൾ ഇപ്പോഴും ഓർമ്മയുണ്ട് ഇല്ല ഇവരെ അമ്മയായി കാണാൻ വയ്യ അച്ഛനും അവരും ഒരേ നിറത്തിലുള്ള ബ്രൂസിയുടെ വസ്ത്രങ്ങൾ ഇതുവരെ വിവാഹമേ വേണ്ടന്ന് പറഞ്ഞ സാറാണ് ഇപ്പോൾ കണ്ടോ ഇതൊക്കെയാണ് വശീകരണം.അച്ഛന്റെ കോളേജിലെ ജീവനക്കാരാണ് അവിടെ നിൽക്കുന്നത് അരോചകമായി തോന്നി പുറത്തേക്ക് നടന്നു ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് അമ്മ മരിക്കുന്നത് അന്ന് അച്ഛനെ മറ്റൊരു.

വിവാഹത്തിന് നിർബന്ധിച്ചപ്പോൾ അമ്മയെ അല്ലാതെ മറ്റൊരാളെ ആസ്ഥാനത്ത് കാണാൻ വഴിയെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പല രാത്രികളിലും അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞിട്ടുണ്ട് അമ്മയുടെ വസ്ത്രങ്ങളിൽ മുഖമമർത്തി കിടക്കുന്നത് കണ്ടിട്ടുണ്ട് എനിക്കെല്ലാം എന്റെ അച്ഛൻ തന്നെയായിരുന്നു രണ്ടു നാൾ മുൻപ് വരെ.എട്ടാം ക്ലാസിലെ ആനുവൽ എക്സാം കഴിഞ്ഞ അന്ന് വൈകുന്നേരം പതിവില്ലാതെ എന്നെയും.

കൂട്ടി ബീച്ചിൽ വന്നിരുന്നാണ് അച്ഛൻ പുതിയ വിവാഹത്തെക്കുറിച്ച് പറഞ്ഞത് എനിക്ക് അവർ നല്ല അമ്മയാണെന്ന് പറഞ്ഞു. അവരെപ്പറ്റി പറയുമ്പോഴെല്ലാം പറഞ്ഞു മതിയാകാത്ത ഭാവങ്ങൾ കണ്ടു അവരെ അവരുടെ വാക്കുകളിൽ.അമ്മയുടെ എല്ലാം ഞങ്ങളുടെ റൂമിൽ നിന്നും മാറ്റിയിരുന്നു എന്റെ സാധനങ്ങളും അപ്പുറത്തെ റൂമിലേക്ക് മാറ്റാൻ അപ്പച്ചി പറഞ്ഞു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *