ചില സ്വാർത്ഥതയ്ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവരുടെ ജീവിതം തകർക്കും..

എനിക്ക് വിവാഹം വേണ്ട അയാളെ എനിക്ക് ഇഷ്ടമായില്ല എന്റെ കണ്ണീർ കാണാൻ ഇവിടെ ആരുമില്ല എല്ലാവർക്കും വേണ്ടി ഞാൻ ബലിയാട് ആവുകയാണ്. എനിക്ക് എന്നോട് തന്നെ ഇനി ഒന്നും മിണ്ടാതിരിക്കുക ചെറുക്കൻ കാണുവാൻ മിടുക്കനല്ലേ അത്യാവശം സ്വത്തു വകകളുള്ള കുടുംബമാണ്. കൃഷിക്കാരാണ് ബിരുദം വരെ പഠിച്ചതാണ് നീ അവിടെ ചെന്ന് കയറിയാൽ അനിയത്തിയും കൂടെ രക്ഷപ്പെടും കല്യാണം വരെ അവർ നടത്തിക്കൊള്ളാം എന്നാണ് പറയുന്നത്.

   

ഇത്രയും വലിയ കുടുംബത്തിലേക്ക് കെട്ടിച്ചെന്ന് കയറുക എന്ന് പറയുന്നത് തന്നെ ഒരു വലിയ ഭാഗ്യമാണ് അമ്മ വലിയ വായിൽ പ്രസംഗിച്ചു കൊണ്ടേയിരുന്നു പക്ഷേ എനിക്കും കൂടെ സ്വപ്നങ്ങളിൽ ഇല്ലേ അതൊന്നും ആരും ചോദിച്ചില്ല ആ വിവാഹം ഉറപ്പിച്ചു. പെണ്ണു കാണുവാൻ വന്നപ്പോഴും അതിനുശേഷവും ചെറുക്കൻ ഒന്നും മിണ്ടിയില്ല എന്നിൽ നോക്കിയോ എന്ന് തന്നെ സംശയമാണ് കല്യാണം ഉറപ്പിച്ചതിനു.

ശേഷം പോലും ഒന്ന് ഫോൺ ചെയ്തത് കൂടിയില്ല. വിവാഹ മടുക്കും തോറും പേടി കൂടി കൂടി വന്നു പലപ്പോഴും മനസ്സ് പറഞ്ഞു ഈ ബന്ധം ശരിയാകില്ല ഇനി എന്തോ ജാതിയുണ്ട് ഏത് പെൺകുട്ടിയെയും പോലെ ഒത്തിരി പ്രതീക്ഷയോടെയാണ് ഞാൻ അവിടെ കയറിച്ചെന്നത് മനസ്സിൽ ദുഃഖം തളം കിട്ടി നിന്നു. പക്ഷേ അവിടെ എനിക്ക് സ്നേഹമുള്ള ചേട്ടനെയും.

ഭാര്യയെയും സ്നേഹമുള്ള ഒരു അനിയത്തിയെയും കിട്ടി അച്ഛനും അമ്മയും നേരത്തെ തന്നെ മരിച്ചു പോയിരുന്നു ആദ്യരാത്രിയിൽ പോലും വിനു എന്നോട് സംസാരിച്ചില്ല. ചെറിയൊരു അകലം ഏട്ടൻ എന്നോട് കാണിച്ചിരുന്നു ബിന്ദു വീടുകളിൽ പോകുക എന്ന ചടങ്ങുകൾ ഒന്നും ഉണ്ടായില്ല. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *