ഓരോ ജീവനും വിലയുണ്ടെന്ന് ഈ കൊച്ചു കുട്ടി തെളിയിച്ചു.

ഒരു കയ്യിൽ അപകടം പറ്റിയ കോഴിക്കുഞ്ഞും മറുകയ്യിൽ പത്തുരൂപ നോട്ടുമായി നിന്ന് ആ കുരുന്നു ബാലനെ ഓർമ്മയില്ലേ. വീടിനു സമീപത്ത് കൂടി സൈക്കിൾ ഓടിക്കുക ആയിരുന്നു ഡടർ എന്ന ബാലൻ .അറിയാതെ സൈക്കിൾ ടയർ അയൽവാസിയുടെ കോഴിക്കുഞ്ഞിന് മുകളിലൂടെ കയറിയിറങ്ങി അതുകൊണ്ട് സങ്കടം സഹിക്കാതെ അവൻ കോഴി കുഞ്ഞിനെയുമെടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് പറഞ്ഞു. കോഴികുഞ്ഞു ചത്തു പോയെങ്കിലും അഞ്ചുവയസുകാരനെ.

   

പ്രവർത്തി എല്ലാവരും വാഴ്ത്തി. കോഴിക്കുഞ്ഞിനെ മേൽ സൈക്കിൾ കയറിയിറങ്ങിയ അപ്പോൾ ആകെ വിഷമിച്ച ഡറ്റ് അതിനെ ആശുപത്രിയിലെത്തിക്കാൻ മാതാപിതാക്കളോട് ആവുന്നത്ര പറഞ്ഞുനോക്കി എത്രെ. അവർ അതിനെ വിസമ്മതിച്ച അപ്പോഴാണ് തന്റെ കൈവശമുള്ള 10 രൂപയുമായി അവൻ ആശുപത്രിയിലേക്ക് പറഞ്ഞത്. പക്ഷേ കോഴിക്കുഞ്ഞ് ചത്തുപോയ കുഞ്ഞിനു മനസ്സിലായില്ല.

അവന്റെ കയ്യിൽ ആകെ 10 രൂപയുടെ ഉണ്ടായിരുന്നുള്ളൂ ഒരു കയ്യിൽ കോഴിക്കുഞ്ഞും മറ്റേ കയ്യിൽ 10 രൂപയും എത്തി ആശുപത്രി അധികൃതരോട് കോഴിക്കുഞ്ഞിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. നിഷ്കളങ്കമായ മുഖവുമായി നിൽക്കുന്ന കുട്ടിയുടെ ചിത്രം വൈറലായിരുന്നു .മിസോറാമിലെ സൈറ എന്ന സ്ഥലത്തുള്ള ഈ ബാലൻ മുതിർന്നവർക്ക് കൂടി മാതൃകയായിരുന്നു കരുണ നിറഞ്ഞ ആ പ്രവർത്തി കൊണ്ടാണ്.

കുഞ്ഞ് 10 ദിവസം കൊണ്ട് തന്നെ വളരെയധികം നല്ല താരമായി മാറിയത്. ഈ പ്രവർത്തി മൂലം ഡയറക്ട് പഠിക്കുന്ന സ്കൂളിൽ അവനെ അനുമോദിക്കുകയും ആദരിക്കുകയും ഉണ്ടായി. വേർഡ് ഓഫ് അപ്പ്രീസിയേഷൻ എന്നെഴുതിയ പ്രശസ്ത പത്രവും ആയി നിറഞ്ഞ ചിരിയുമായി നിൽക്കുന്ന ഈ മകൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലാകുകയാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *