നിറം വർദ്ധിപ്പിക്കാൻ ഇതാ കിടിലൻ ഒറ്റമൂലി..

നിറം വർദ്ധിപ്പിക്കാൻ കറ്റാർവാഴ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് കറ്റാർവാഴ. കറ്റാർവാഴ ഉപയോഗിച്ച് മുഖത്തെ കറുത്ത പാടുകൾ മുഖത്തിന്റെ നിറം മറ്റു പ്രശ്നങ്ങൾ എന്നിവയ്ക്ക് എല്ലാം പരിഹാരം കാണാൻ കഴിയും. സൗന്ദര്യത്തിന്റെ കാര്യത്തിൽ എപ്പോഴും വില്ലൻ ആവുന്ന ഒന്നാണ് നിറം കുറവുള്ളത് ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് നമ്മുടെ കറ്റാർവാഴ.

   

കൺ പടങ്ങളിലെ കറുപ്പ് കിട്ടാൻ കറ്റാർവാഴ ഏറെ നല്ലതാണ് ഉറക്കമില്ലായ്മ പലവിധത്തിൽ ചർമ്മത്തിൽ ഉണ്ടാക്കുന്ന അവസ്ഥകൾക്ക് കാരണമാകുന്നു ഇത് കാരണമാണ് കൺതടങ്ങളിൽ പലപ്പോഴും കറുപ്പ് ഉണ്ടാകുന്നത് പരിഹാരം കാണാൻ സഹായിക്കുന്ന ഒന്നാണ് കറ്റാർവാഴ എങ്ങനെയാണെന്ന് നോക്കാം. വീടിനോടൊപ്പം അല്പം നാരങ്ങാനീര് കൂടി മിക്സ് ചെയ്ത് കൺതാളങ്ങളിൽ തേച്ചുപിടിപ്പിക്കണം.

10 മിനിറ്റിനു ശേഷം ഇത് തുടച്ചു കളയാം ഇത് കൺതടങ്ങളിലെ കറുപ്പ് കിട്ടാൻ സഹായിക്കും.മുഖക്കുരുവിന്റെ പാടുകൾ മാറ്റാനും നല്ലതാണ് കറ്റാർവാഴ നീരിനോടൊപ്പം അല്പം റോസ് വാട്ടർ മിക്സ് ചെയ്ത് മുഖക്കുരു പാടിന് മുകളിൽ തേച്ചുപിടിപ്പിക്കണം ഇത് മുഖത്തിന് തിളക്കവും മുഖക്കുരുപാടിന്റെ വിശേഷം ഇല്ലാതാക്കാനും ചെയ്യുന്നു. ഉള്ളവർ ഉപയോഗിക്കാം പലപ്പോഴും ചരമ സംരക്ഷണത്തിന് വില്ലൻ ആകുന്ന അവസ്ഥയാണ്.

ഓയിൽ സ്കിന്ന് ഇതിന് പരിഹാരം കാണാൻ സഹായിക്കുന്ന മാർഗങ്ങൾ നിരവധിയുണ്ട്. അതിൽ തന്നെ കറ്റാർവാഴ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. കറ്റാർവാഴ അല്പം തേനും മിക്സ് ചെയ്ത് ഇത് മുഖത്ത് നല്ലതുപോലെ മസാജ് ചെയ്യുക എണ്ണമയമുള്ള ചർമ്മത്തിന് പരിഹാരം കാണുന്നു അതുകൊണ്ട് ദിവസവും ഉപയോഗിക്കുന്നത് എന്തുകൊണ്ട് നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *