ഈ പൂച്ചക്കുട്ടിയുടെ പ്രവർത്തി മനുഷ്യരെപ്പോലെ ചിന്തിക്കുന്നത്..

വളർത്തു മൃഗങ്ങളെ എപ്പോഴും നമ്മെ വളരെയധികം അതിശയിപ്പിക്കുന്നവരാണ്.അവരുടെ പ്രവർത്തി നന്മയും തിരിച്ചും നന്ദിയും കാണിക്കുന്നതാണ്.സ്നേഹിച്ചാൽ കളങ്കം ഇല്ലാത്ത സ്നേഹം തിരികെ നൽകുന്നതിൽ മൃഗങ്ങൾക്ക് പ്രത്യേക കഴിവാണ്. മനുഷ്യരേക്കാൾ എത്രയോ ഭേദമാണ് മൃഗങ്ങൾ എന്നു തോന്നിപ്പോകുന്ന നിരവധി ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ട്. ഒരു നേരത്തെ ഭക്ഷണവും സ്നേഹവും നൽകിയാൽ അത് 100 ഇരട്ടി ആയിരിക്കും നമ്മുടെ വളർത്തുമൃഗങ്ങൾ തിരികെ തരിക.

അത്തരത്തിൽ ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഒരു സ്നേഹവും കരുതലും ഒരുപോലെ നൽകുന്ന ഒരു പൊന്നോമന പൂച്ചക്കുട്ടിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.ബാൽക്കണിയിൽ പിടിച്ച് പൊങ്ങാൻ നോക്കുന്ന കുഞ്ഞിനെ സ്നേഹപൂർവ്വം കൈ തട്ടിമാറ്റി പിന്തിരിപ്പിക്കുന്ന പൂച്ചക്കുട്ടിയുടെ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടികൾ ആണ് ലഭിക്കുന്നത്.

സ്നേഹിച്ചാൽ കാരണമില്ലാതെ സ്നേഹിക്കാൻ മനുഷ്യനേക്കാളും എത്രയോ ഭേദമാണ് മൃഗങ്ങൾ എന്ന് തോന്നിപ്പോകുന്ന ഈ വീഡിയോ ദൃശ്യം ഏവരുടെയും മനസ്സ് ഒന്നു നിറയ്ക്കും . വളരെയധികം സ്നേഹിക്കുകയും ആണെങ്കിൽ അവ അതുപോലെതന്നെ നല്ല സ്നേഹവും കരുതലും നമുക്ക് തിരികെ നൽകുന്നതായിരിക്കും എന്ന ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു.

അതുപോലെതന്നെ ഈ ലോകത്ത് വിശ്വസിക്കാൻ സാധിക്കാത്ത ഓരോ ഒരു വർഗ്ഗം അത് മനുഷ്യനാണെന്നു മൃഗങ്ങളെ നമുക്ക് വിശ്വസിക്കാൻ സാധിക്കുമെന്നും ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിട്ടുണ്ട്. നമ്മുടെ സ്നേഹം കൊടുത്താൽ നമ്മളെ സ്നേഹിക്കുന്ന ഒരു വർഗ്ഗമാണ് മൃഗങ്ങൾ .പക്ഷിമൃഗാദികൾ തിരികെ സ്നേഹവും സന്തോഷം നൽകുന്നത് വളരെയധികം വലുതാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.