നമ്മുടെ ഇടയിൽ ഇത്തരത്തിലുള്ള ആചാരങ്ങൾ വളരെയധികം ആണ് ജാതകം എന്ന പേരിൽ പലരുടെയും ജീവിതം തട്ടിത്തെറിപ്പിക്കുന്നത് കാണാൻ സാധിക്കും.കുളിമുറിയിലെ ഷവർമ കീഴെ പൂർണ്ണ നഗ്നയായി നിൽക്കുമ്പോൾ ശാരീരികന്റെ ശരീരത്തിലേക്ക് നോക്കി വിശ്വാസം മുതിർത്തും ഇരുപത്തിയൊന്നാം വയസ്സിൽ കല്യാണാലോചങ്ങൾ വന്നു തുടങ്ങുമ്പോഴാണ് ഇതിനുമുമ്പ് അവൾ സ്വന്തം ശരീരം ഇങ്ങനെ കുറെ നേരം നോക്കി നിന്നിട്ടുള്ളത്. അത് സ്വയം ഒരു അഭിമാനം തോന്നിയിരുന്നു.
അഴകാറിന് തന്റെ ശരീരയെക്കുറിച്ച് ഒരിക്കൽ ഡ്രസ്സ് ചെയ്യുമ്പോൾ അനിയത്തി രശ്മിയാണ് തന്റെ ശരീരത്തെക്കുറിച്ച് ആദ്യമായി വർണ്ണിച്ചത്. ചേച്ചിയെ കല്യാണം കഴിക്കുന്നയാൾ ഭാഗ്യവാനാ. എന്താ ഒരു സ്ട്രക്ചർ ആദ്യമായി അരക്കെട്ടിലേക്ക് അടിപ്പാവാടയുടെ മുറുകെ കെട്ടുമ്പോഴാണ് അവൾ അത് പറയുന്നത് ഒന്ന് പോടെ അപ്പുറത്തോട്ട് ജാളിത മറക്കാനായി ശാലിനി അവളെ ആട്ടിയോടിച്ചു പക്ഷേ അന്ന് അവൾ പറഞ്ഞ ഭാഗ്യവാനായ ഒരാളും ഈ 40 വയസ്സിലും തന്നെ തേടി.
https://www.youtube.com/watch?v=MjC-y52964s
എത്തിയില്ല. പലരുടെയും മുമ്പിൽ ഉടുത്തൊരുങ്ങി നിന്നു എങ്കിലും ചൊവ്വാദോഷമുള്ള ജാതകക്കാരെ ഏറ്റെടുക്കാൻ എല്ലാവരും വിസമ്മതം കാണിച്ചു.കാലത്തിൽ മരണമടഞ്ഞ അച്ഛന്റെ ഉത്തരവാദിത്തങ്ങൾ അമ്മയുടെ ചുമലിൽ ആയിരുന്നു സൂപ്രണ്ട് യശോദാമ്മയ്ക്ക് മൂന്ന് പെൺമക്കളായിരുന്നു മൂത്തവൾ രേഷ്മ വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം ദുബായിലാണ് രണ്ടാമത്തെയാളാണ് ശാലിനി മൂന്നാമത്തെ ലക്ഷ്മിക്കും കല്യാണപ്രായമായിരുന്നു. പക്ഷേ അവരുടെ ചേച്ചി ഇങ്ങനെ കല്യാണം കഴിക്കാതെ നിൽക്കുന്നത് കണ്ടു.
യശോദാമ്മ രാഘവൻ കണിയാരുടെ അടുത്ത് പോയി ശാലിനിയുടെ ജാതകം കാണിച്ചു ദീർഘനേരം ഹരിച്ചും കുടിച്ചും ഒടുവിൽ ഞെട്ടിക്കുന്ന ഒരു സത്യം അയാൾ പറഞ്ഞു ഈ കുട്ടിയുടെ ഒരു ദോഷജാതകം ആണ് ജാതകപ്രകാരം 40 വയസ്സ് ശേഷം നടക്കാൻ പാടുള്ളൂ അതിനുമുമ്പ് ഒരു വിവാഹം നടത്തിയാൽ അതായത് കുട്ടിയുടെ ആദ്യ ഇണ ചേരുന്ന വ്യക്തി തന്നെ മരണപ്പെടുകയും ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.