ചർമ്മത്തിനും മുടിക്കും ആരോഗ്യത്തിനും ഇത് വളരെയധികം അത്യുത്തമം.

ചർമ്മ സംരക്ഷണത്തിന്റെ കാര്യത്തിൽ വലിയ വെല്ലുവിളി ഉയർത്തുന്ന ഒരു കാര്യം തന്നെയായിരിക്കും പ്രായമാകുന്നതിന്റെ മുൻപ് തന്നെ ചർമ്മത്തിൽ വളരെയധികം ചുളിവുകളും പ്രത്യക്ഷപ്പെട്ട് ചർമം പ്രായമാകുന്നതിന് ലക്ഷണങ്ങൾ കാണിക്കുക എന്നത് പല കാരണങ്ങൾ കൊണ്ട് ഇത്തരത്തിൽ സംഭവിക്കാം ചർമ്മത്തിൽ അമിതമായും മേക്കപ്പ് ഉപയോഗിക്കുന്നതും സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നതും ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നത്.

   

ഇത്തരത്തിൽ ചർമ്മത്തിൽ ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങളും തടയുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം.ഗ്രീൻ ടീ ചർമ്മത്തിന് പ്രായം കൂടുതൽ തോന്നുന്നത് തടയാനുള്ള നല്ല ഒന്നാന്തരം വഴിയാണ് ഗ്രീൻ ടീ. പുതിയ ചർമ്മ കോശങ്ങൾ ഉണ്ടാകാനും ഉള്ള കോശങ്ങളുടെ കേടുപാടുകൾ തീർക്കാനും ഇത് സഹായിക്കും.ചർമ്മത്തിലെ കറുത്ത പാടുകൾ മാറാനും ഇത് നല്ലതാണ് മുഖക്കുരു മാറാനും.

വരുന്നത് തടയാനും ഗ്രീൻ ആന്റി ആക്സിഡന്റുകൾ സഹായിക്കും.സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിലെ ഏൽപ്പിക്കുന്ന കേടുപാടുകൾ തീർക്കാനും ഇത് വളരെ നല്ലതാണ്. സൺ പോലുള്ള പ്രശ്നങ്ങളിൽ നിന്നും ഇത് ചർമ്മത്തെ സംരക്ഷിക്കും ചർമ്മത്തിനടിയിലെ അഴുക്കും കൊഴുപ്പും എല്ലാം നീക്കുന്നതിനും ഗ്രീൻ ടീ നല്ലതുതന്നെ. ഇത് ചർമ്മത്തിളക്കം കൂട്ടാൻ സഹായിക്കും സൂര്യപ്രകാശം ശരീരത്തിൽ വൈറ്റമിൻ ഡി ഉണ്ടാകാൻ നല്ലതാണ്.

എന്നാൽ അമിതമായ സൂര്യപ്രകാശം കെൻസർ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യത ഉണ്ടാകും. ഗ്രന്ഥിയിലെ ആന്റിഓക്സിഡന്റുകൾ കാൻസർ തടയാനും സഹായിക്കും ശരീരഭംഗിക്ക് തടി അറിഞ്ഞിരിക്കേണ്ടതും കുറഞ്ഞിരിക്കേണ്ടതും അത്യാവശ്യതന്നെ ഇതിനുള്ള നല്ലൊരു മാർഗമാണ്. ചർമ്മം വർദ്ധിപ്പിക്കാനും അതുപോലെതന്നെ മുടിയുടെ ആരോഗ്യത്തിനും ഇത് വളരെയധികം ഉത്തമമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *