ഗ്യാസ് ലാഭിക്കാം ഈ സൂത്രം ചെയ്താൽ.

ഇന്നത്തെ കാലത്തെ ഗ്യാസിന് തീപിടിച്ച വിലയാണ് അതുകൊണ്ടുതന്നെ നമ്മൾ ഗ്യാസ് സൂക്ഷിച്ചുവേണം ഉപയോഗിക്കുവാൻ ആയിട്ട് പലപ്പോഴും നമ്മുടെ ചില തെറ്റുകൾ കൊണ്ട് തന്നെ നമുക്ക് ഗ്യാസും നമ്മുടെ വീട്ടിൽ നിന്ന് പല അധികം നമ്മൾ ഉപയോഗിക്കാറുണ്ട് എന്നാൽ ഈ തെറ്റുകളെല്ലാം തിരുത്തിക്കൊണ്ട് നമുക്ക് ഉപയോഗിക്കുകയാണെങ്കിൽ ഗ്യാസ് ദീർഘകാലത്തേക്ക് നമുക്ക് ലഭിക്കുകയും ചെയ്യുന്നു.

   

ഇങ്ങനെ ലഭിക്കുന്നതിനുവേണ്ടി നമുക്ക് ചില ടിപ്പുകൾ ചെയ്യേണ്ടതുണ്ട് ആദ്യമായി നമ്മൾ നമ്മുടെ ഗ്യാസ് സ്റ്റൗ ഒന്ന് ശ്രദ്ധിക്കുക തന്നെയാണ് വേണ്ടത്.നമ്മൾ തീ കത്തിക്കുമ്പോൾ നമ്മുടെ ബർണറിൽ നീല വെളിച്ചമാണ് ഉണ്ടാകുന്നതെങ്കിൽ നല്ല രീതിയിൽ തന്നെയാണ് ഗ്യാസ് കത്തുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം എന്നാൽ മഞ്ഞ നിറത്തിലാണ് കത്തുന്നത് എങ്കിൽ നമ്മുടെ ഗ്യാസ് വളരെയധികം ഉപയോഗിക്കുന്നു.

തീ കത്തുവാനായിട്ട് വളരെയധികം ഉപയോഗിക്കുന്നു എന്ന് വേണം മനസ്സിലാക്കുവാനായിട്ട് ഇങ്ങനെ നീളം നിറത്തിൽ കത്താതെ മഞ്ഞനിറത്തിൽ കത്തുവാൻ ഉണ്ടാകുന്ന കാരണം എന്ന് പറയുന്നത് ഗ്യാസ് സ്റ്റൗവിന്റെ ബർണറിൽ അഴുക്കുപിടിച്ചിരിക്കുകയും ചെയ്യുന്നതുകൊണ്ട് മാത്രമാണ്.അപ്പോൾ നമ്മൾ ഇത് ക്ലീൻ ചെയ്യുവാൻ ആയിട്ട് ആദ്യം ശ്രദ്ധിക്കണം ഇത് ക്ലീൻ ചെയ്യുവാൻ ആയിട്ട് വളരെ പെട്ടെന്ന് തന്നെ നമുക്ക് ചെയ്തെടുക്കുവാൻ ആയിട്ട് സാധിക്കുന്ന.

രീതിയിൽ ഒരു മാർഗ്ഗമാണ് ഇവിടെ പറയുന്നത് ഒരു പാത്രത്തിലേക്ക് അല്പം ചൂടുവെള്ളം ഒഴിക്കുക ഈ ചൂടുവെള്ളത്തിലേക്ക് നമ്മൾ അഴിച്ചെടുത്തിരിക്കുന്ന ബർണർ ഇടുക.ഇതിലേക്ക് അല്പം ബേക്കിംഗ് സോഡയും അതുപോലെതന്നെ ഹാർപ്പിക്കും അല്പം വിനാഗിരിയും കൂടി മിക്സ് ചെയ്യുക ഇത് നല്ലതുപോലെ പതഞ്ഞു പൊങ്ങുകയും ചെയ്യുന്നു ഇതിലേക്ക് ഒരു അരമണിക്കൂർ നേരം ബർണർ ഇടുകയാണെങ്കിൽ ബർണറിലെ എല്ലാ അഴുക്കുകളും പോയി നല്ല വൃത്തിയായി ഇരിക്കുന്നത് കാണുവാനായിട്ട് സാധിക്കും.