ഭർത്താവ് മരിച്ച സ്ത്രീയോട് മക്കളോടും ഭർത്താവിന്റെ വീട്ടുകാർ ചെയ്തത് കണ്ടോ.

ഏതൊരു കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ മാതാപിതാക്കളുടെ സാന്നിധ്യം അവരുടെ ബാല്യകാലത്തിൽ വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ് ഏതെങ്കിലും ഒരാളുടെ മരണം പോലും അത് അവരുടെ ജീവിതത്തെ തന്നെ വളരെയധികം ബാധിക്കുന്നതിലെ കാരണം ആകുന്നത് തന്നെയായിരിക്കും. അവർക്ക് ചിലപ്പോൾ അംഗീകരിക്കാൻ കൂടി സാധിക്കാത്ത അവസരങ്ങൾ അവരുടെ ജീവിതത്തിൽ ഉണ്ടായി എന്നിവരും അത്തരത്തിലുള്ള ചില സന്ദർഭങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

   

എന്റെ മകന്റെ കൂടെ കുറെ കാലം കിടന്നതല്ലേ അതിന്റെ കൂലിയായി കണ്ടാൽ മതി അങ്ങനെയെങ്കിൽ നിങ്ങളുടെ മകനെ രണ്ടു മക്കളെ പ്രസവിച്ചത് ഞങ്ങളുടെ അമ്മയല്ലേ അതിന്റെ കൂലി എവിടെയാണ് അച്ചാച്ച, മോനെ റോഷൻ നീ എന്തൊക്കെയാണ് പറയുന്നത്. അമ്മയ്ക്ക് പേടിയാണെങ്കിൽ അവിടെ മിണ്ടാതിരിക്കുക എനിക്ക് പറയാനുള്ളത് ഞാൻ പറയും.അതിനുള്ളത് ഞാൻ നിങ്ങളുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചോളാം.

പ്രായപൂർത്തിയായി കഴിയുമ്പോൾ നിങ്ങൾക്ക് വിനിയോഗിക്കാം ഞങ്ങളുടെ വിദ്യാഭ്യാസം ഞങ്ങളുടെ ജീവിതത്തിൽ അതിനെല്ലാം ഞങ്ങൾ എന്തു ചെയ്യും നിങ്ങളുടെ അച്ഛനെ പോയിട്ടുള്ള അമ്മ ജീവിച്ചിരിക്കുന്നുണ്ടല്ലോ അമ്മയുടെ ഉത്തരവാദിത്വമാണ് നിങ്ങളെ വളർത്തുക എന്നത്. എന്റെ അച്ഛനും കൂടി അർഹതപ്പെട്ടതാണ് ഇപ്പോൾ അച്ഛൻ അപ്പച്ചിയുടെയും പേരിൽ എഴുതി കൊടുത്തിരിക്കുന്നത്.

ഞാനിത് സമ്മതിച്ചു ഒരു ജോലിയും കൂലിയും ഇല്ലാത്ത ഞങ്ങളുടെ അമ്മ ഞങ്ങളെങ്ങനെ വളർത്തും ഞങ്ങൾക്ക് കയറി കിടക്കാൻ ഒരു വീടുണ്ടോ ഞങ്ങളെക്കൊണ്ട് ഞങ്ങളുടെ അമ്മ എവിടെ അമ്മയുടെ പേരിൽ 15 സ്ഥലം എഴുതികൊടുത്തത്. എന്റെ അച്ഛന്റെ കൂടെ കിടന്നതിന്റെ കൂലി അല്ലേ 15 സെന്റ് വേണ്ട അച്ഛാ ഇതും കൂടി അപ്പച്ചിക്കും കൊച്ചച്ചനും കൊടുത്തോളൂ. അവർക്ക് കേട്ട് പിന്നെ ഒരു കാര്യം പറയാനുള്ളത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക