ഈ പ്രവർത്തികൾ ദൈവതുല്യമായി തന്നെ കാണാൻ സാധിക്കും..

നമ്മുടെ ജീവിതത്തിൽ ചിലപ്പോൾ നമുക്ക് ചിലരുടെ പ്രവർത്തികൾ ദൈവത്തുല്യമായി തന്നെ തോന്നിയിരിക്കും അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ നമുക്ക് കാണാൻ സാധിക്കുക.ദിവസം ഒരുപാട് നല്ല നല്ല വീഡിയോകൾ ആണല്ലോ നമ്മുടെ സോഷ്യൽ ഇടങ്ങളിൽ നിറഞ്ഞു കൊണ്ടിരിക്കുന്നത് ചിലത് നമ്മളെ ചിരിപ്പിക്കും ചിലത് നമ്മളെ ചിന്തിപ്പിക്കും എന്നാൽ ചില വീഡിയോകളും നമ്മുടെ മനസ്സിൽ ആ ഒരു നന്മ കൊണ്ട് തന്നെ അങ്ങ് കേറി കൂടി കളയും അങ്ങനെ.

   

അവസാനം പറഞ്ഞതുപോലെയുള്ള ഒരു വീഡിയോ ആണ് നിങ്ങളെ കാണുന്നത്. നല്ല കോരിച്ചൊരിയുന്ന മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത് അതുകൊണ്ടുതന്നെ റോഡിലൂടെ പോകാൻ പറ്റാത്ത ഒരു അവസ്ഥയും എന്നാൽ കേറി നിൽക്കാൻ ഒരു ഇടവും ആ റോഡിൽ എവിടെയും കാണാനും കഴിയുന്നില്ല അതുകൊണ്ടുതന്നെ റോഡിന്റെ ഒരു സൈഡിലേക്ക് ഒതുങ്ങി നിന്ന് അച്ഛനും മകൾക്കും ഉണ്ടാവുന്ന വിധം സഹായം ഒരിക്കൽ സോഷ്യലിടങ്ങളിൽ കയ്യിലി നേടുകയാണ്.

ഈ ജെസിബി ഓപ്പറേറ്റർ ശക്തമായ മഴ കാരണം റോഡിലേക്ക് ഒതുങ്ങി നിന്ന് ഈ അച്ഛനെയും മകളെയും കണ്ട് ജെസിബി ഓപ്പറേറ്റർ ജെസിബിയുടെ കൈകൾ ഉപയോഗിച്ച് ഇവർക്കൊരു മറ തന്നെ തീർക്കുകയായിരുന്നു. എന്ത് മനോഹരമായ ഒരു കാഴ്ച തന്നെയാണല്ലേ കാണുന്നത് കാരണം നമ്മളെ കൊണ്ടാകുന്ന വിധം ഒരാൾക്ക് ഒരു സഹായം ഒരുക്കുക ആ സഹായം കാരണം ഒരാളുടെ മുഖത്തെങ്കിലും ഒരു പുഞ്ചിരി വിടരുക.

എന്ന് പറയുന്നത് അത്രയധികം ദൈവികമായ ഒരു കാര്യം തന്നെയാണ് ദൈവത്തിന് നേരിട്ട് സഹായിക്കാൻ കഴിയാത്ത അവസരങ്ങളിലാണ് ഈ ഒരു തരത്തിൽ മനുഷ്യന്റെ രൂപത്തിൽ എത്തുക എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇങ്ങനെ ചില കാഴ്ചകൾ കാണുമ്പോൾ അതെല്ലാം തന്നെ അക്ഷരാർത്ഥത്തിൽ ശരിയാണല്ലോ എന്ന് നമുക്ക് എങ്ങനെ തോന്നി പോവുകയും ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *