വയ്യാത്ത ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഭാര്യ ഉപേക്ഷിച്ചു പോയി എന്നാൽ ഈ അച്ഛന്റെയും മക്കളുടെയും ജീവിതത്തിൽ സംഭവിച്ചത്.

സോഷ്യൽ മീഡിയയിലൂടെ വൈറലാവുകയാണ് ഒരു പിതാവിന്റെയും രണ്ടു പെൺമക്കളുടെയും കഥ സ്റ്റോക്ക് വന്ന് ശരീരം തളർന്ന ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ ഭാര്യ. എന്നാൽ ഒരു ഫോട്ടോ ജീവിതം തന്നെ മാറ്റിമറിച്ച ആ അച്ഛന്റെ മക്കളുടെയും കഥയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഫിലിപ്പീൻസിലെ ഒരു റിയൽ എസ്റ്റേറ്റ് ആയ ജനാല എന്ന യുവാവ് ഭക്ഷണം കഴിക്കാനായി ഒരു മുന്തിയ ഹോട്ടലിൽ കയറി ഭക്ഷണം കാത്തുനിൽക്കുന്ന സമയത്താണ്.

   

തൊട്ടപ്പുറത്തെ ടേബിളിൽ ഇരിക്കുന്ന കുടുംബത്തിൽ ശ്രദ്ധിക്കുന്നത്. അച്ഛനും രണ്ടു ചെറിയ പെൺമക്കളും അടങ്ങുന്ന ആ കുടുംബം അവിടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നു മെലിഞ്ഞൊഴുകി പഴയ വസ്ത്രങ്ങൾ ധരിച്ച ആ അച്ഛനെയും മക്കളെ കണ്ടപ്പോൾ വലിയ സാമ്പത്തികശേഷിയുള്ളവരായി തോന്നിയില്ല. അതുകൊണ്ടുതന്നെ ആ യുവാവിനെ അവരുടെ കാര്യത്തിൽ കൗതുകം തോന്നി അയാൾ അവരെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു അല്ലാതെ ഒരുതരിപ്പോലും.

അദ്ദേഹം കഴിക്കുന്നുണ്ടായിരുന്നില്ല മക്കളെ രണ്ടുപേരും വളരെ സന്തോഷത്തോടെയും അല്പം ആർത്തിയോടെയും ഭക്തം കഴിക്കുന്നു ഇനി എന്തെങ്കിലും ഓർഡർ ചെയ്യണം എന്ന് അയാൾ മക്കളോട് ഇടയ്ക്കിടയ്ക്ക് ചോദിക്കുകയും ചെയ്യുന്നുണ്ട് അത് കൂടാതെ അയാൾ ഇടയ്ക്കിടയ്ക്ക് തന്റെ കയ്യിലുള്ള ചില്ലറ തുട്ടുകൾകളെണ്ണി നോക്കുകയും ചെയ്യുന്നുണ്ട്.

ജനൽ അവരറിയാതെ അവരുടെ ഫോട്ടോ എടുത്തു അതിനുശേഷം അയാൾ ആ അച്ഛനോട് പോയി സൗഹൃദം പങ്കുവെച്ചു. കാര്യങ്ങൾ അന്വേഷിച്ചു തന്റെ കഥ അയാളോട് പറഞ്ഞു കുറച്ചു വർഷങ്ങൾക്കു മുൻപ് ഒരു സ്ട്രോക്ക് വന്നു അദ്ദേഹത്തിന്റെ ഒരു വർഷം തളർന്നു പോയിരുന്നു അതോടെ അയാൾക്ക് ജോലി ചെയ്യാൻ പറ്റാതെയായി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *