അമ്മയെപ്പോലെ സ്നേഹിച്ച ചേച്ചിക്ക് വേണ്ടി ഈ അനിയൻ ചെയ്തത് കണ്ടോ.

വിനു ഓഫീസിൽ നിന്നും വീട്ടിൽ എത്തുമ്പോഴേക്കും ശില്പങ്ങളുടെ വീട്ടിലേക്ക് പോകാൻ വേഗം തയ്യാറാക്കിവെച്ച് കാത്തിരിക്കുന്നുണ്ടായിരുന്നു. നീ ഇത് എവിടേക്കാ ഞാനൊരു വീട്ടിലേക്ക് പോകുവാ ഇനി ഒരു നിമിഷം പോലും ഞാൻ വീട്ടിൽ നിൽക്കില്ല നിനക്ക് അമ്മയും ചേച്ചിയും ഒക്കെ ആയിരിക്കും പക്ഷേ എനിക്ക് ആരെയും സഹിക്കേണ്ട കാര്യമില്ല. ശിൽപ നീ എന്ത് സഹിച്ചു എന്ന് പറയണത് ഈ സ്ത്രീയോട് തന്നെ ചോദിച്ചു നോക്കൂ ഇവിടെ ഉച്ചയ്ക്ക് എന്താ ഉണ്ടായതെന്ന് എന്താ എന്താ.

   

വല്യ കരച്ചിൽ എടുക്കാൻ പാടുപെടുന്നത് കണ്ടോ ഈ ഏർപ്പാട് തുടങ്ങിയത് എത്രകാലമായി ആർക്കറിയാം ഇന്ന് ഉച്ചക്ക് ഞാൻ ഉറങ്ങാതെ കിടന്നതുകൊണ്ട് കള്ളി വെളിച്ചതായി കള്ളിപ്പൂച്ച പാലുകുടിക്കുന്നത് ആർക്കും അറിയില്ലെന്ന് വിചാരം ഒന്നുമില്ലെങ്കിലും ഇത്ര വയസ്സായില്ലേ എന്റെ ഡാഡി എങ്ങാനും അറിഞ്ഞിരുന്നെങ്കിൽ ഒരു നിമിഷം പോലും ഇവിടെ നിർത്തില്ല.

നീ തിരിച്ചു പറ ഞാൻ ഉച്ചക്ക് ഉറങ്ങാൻ കിടക്കുന്ന സമയത്ത് നിങ്ങളുടെ പുന്നാര ഒരുത്തനുമായി മതി നിർത്തി എനിക്ക് കേൾക്കണ്ട നീ ഇങ്ങനെ പറയുമെന്ന് എനിക്കറിയാം അതുകൊണ്ട് മൊബൈൽ ഫോട്ടോസ് എടുക്കാൻ തോന്നിയത് നന്നായി അങ്ങനെയാണെങ്കിലും ചേച്ചിയുടെ സ്വഭാവം നിനക്ക് മനസ്സിലാകുമല്ലോ. ശില്പ മൊബൈൽ ഫോൺ വിനുവിന്റെ കൈയിൽ കൊടുത്തു ഇത് ഹരിയേട്ടൻ.

അല്ലേ അടുത്തമാസംനാട്ടിലെത്തും എന്നല്ലേ ഹരിയേട്ടൻ പറഞ്ഞത്. ഇത്ര നേരത്തെ അരികെ അതാരാ? ഇത് ഞങ്ങളുടെ ഹരിയേട്ടനാ അമ്മാവന്റെ മോനെ ഞാൻ പറഞ്ഞിട്ടില്ല. ഗൾഫിലുള്ളത് ഹരിയേട്ടനെ കണ്ടിട്ടാണോ നീ ഇത്രമാത്രം ഒച്ചപ്പാട് ഉണ്ടാക്കിയത് വലിയ ഹരിയേട്ടൻ എപ്പോഴാണ് വന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *