ഇവ തമ്മിലുള്ള സ്നേഹബന്ധം കണ്ട് ഞെട്ടി ഗ്രാമം…

പലപ്പോഴും മൃഗങ്ങൾ തമ്മിലുള്ള സ്നേഹബന്ധം പലരെയും ഞെട്ടിക്കുന്നത് തന്നെയായിരിക്കും എന്നാൽ മൃഗങ്ങൾ തമ്മിലുള്ള സ്നേഹബന്ധത്തിന് വളരെയധികംപ്രത്യേകതയുള്ള ഒന്നാണ് ഈ സംഭവത്തിൽ കാണാൻ സാധിക്കുന്നത് ഒരു പശുവും പുള്ളിപ്പുലിയും തമ്മിൽ എങ്ങനെ ഇത്രയും വളരെയധികം സ്നേഹബന്ധത്തിൽ ആയി എന്നത് വളരെ തികഞ്ഞ ഒന്നുതന്നെയാണ്.

   

പല സ്നേഹബന്ധങ്ങളുടെയും കഥകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ഒരു പശുവും പുള്ളിപ്പുലിയുമായുള്ള സ്നേഹത്തിന്റെ കഥയാണ്. പശു അരികിലിരിക്കുന്ന പുള്ളിപ്പുലിയെ സ്വന്തം കിടാവിനെ പോലെ താലോലിക്കുന്നതാണ് ചിത്രങ്ങൾ ചിത്രങ്ങൾക്കൊപ്പം ഉള്ള കുറിപ്പ് ഏവരെയും ആശ്ചര്യത്തിൽ ആക്കുകയാണ് എന്നുള്ളതാണ്.

ചിത്രങ്ങൾ എന്നായിരുന്നു പ്രചരിച്ചിരുന്നത് എന്നാൽ ഈ ചിത്രങ്ങൾക്ക് പിന്നിൽ ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റും ഒപ്പം എത്തിയിരിക്കുകയാണ് പല പ്രമുഖരും ഉൾപ്പെടെ പശുവിനെ എന്നും കാണാൻ എത്തുന്ന പുലിയുടെ ചിത്രങ്ങൾ ചെയ്തിരുന്നു ഇതിനൊപ്പം പ്രചരിക്കുന്നതും അസാധാരണമായ ഒരു കഥയാണ് അസമിൽ ഒരാൾ അയൽ നാട്ടിൽ നിന്നും പശുവിനെ വാങ്ങി രാത്രിയിൽ നായ്ക്കൾ സ്ഥിരമായി കുരയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഉടമ വീട്ടിൽ സിസിടിവി സ്ഥാപിച്ചു .

ഒരു പുള്ളിപ്പുലി എല്ലാ രാത്രിയിലും അവിടം സന്ദർശിക്കുന്നതും പശുവിന്റെ അടുത്ത് ഇരിക്കുന്നതും കണ്ട് അയാൾ അമ്പരന്നു. ഈ പുള്ളിപ്പുലിക്ക് 20 ദിവസം മാത്രം പ്രായമുള്ളപ്പോൾ അമ്മ കൊല്ലപ്പെട്ടു എന്ന് പശുവിന്റെ മുൻ ഉടമയോട് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞു വളർന്നപ്പോൾ പുള്ളിപ്പുലിയെ കാട്ടിൽ ഉപേക്ഷിച്ചു. ഈ സംഭവം അസമിൽ നിന്നുള്ളതല്ല എന്ന് തെളിഞ്ഞിരിക്കുന്നു.ൽ ഗുജറാത്തിലെ വധൂദ്രാ ജില്ലയിലുള്ള അന്തോളി ഗ്രാമത്തിൽ നിന്നുള്ളതാണ് ഈ ചിത്രങ്ങൾ എന്നാണ് വ്യക്തമായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *