ക്ലാസിലെ കുറുമ്പൻകുട്ടി എന്നാൽ അവന്റെ ജീവിതം ഇങ്ങനെയായത് ഇതുകൊണ്ടാണ്.

ഏഴു ക്ലാസിലെ എന്നു പറഞ്ഞപ്പോൾ ഒന്ന് തിരിഞ്ഞു നോക്കി പിടി മാഷാ അത് എന്ന് മറുപടി കൊടുത്തു അപ്പോൾ എന്തോ രഹസ്യം പറയുന്ന പോലെ പറഞ്ഞിരുന്നു സൂക്ഷിച്ചോളൂ അതാ ചെക്കനുള്ള ക്ലാസ് ആണെന്ന്. ഒന്നും മനസ്സിലാവാതെ നെറ്റി ചുളിച്ച് നിൽക്കുന്നത് കണ്ടിട്ടാവണം വീണ്ടും പറഞ്ഞത് ആ ആദ്യശേഷം അമ്മയെ പെങ്ങളെയും തിരിച്ചറിയാത്ത എന്ന് ഏഴാംക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിക്ക് നൽകിയ വിശേഷണത്തിൽ ഞെട്ടി നിൽക്കുകയായിരുന്നു.

ഞാനും അയാൾ അത്രയും പറഞ്ഞു ആദിശേഷൻ എന്ന പേര് മനസ്സിൽ പതിഞ്ഞു അപ്പോഴേക്കും. ഇത്തിരി നേരം കേട്ടത് ഒന്നുകൂടെ മനസ്സിൽ ആവർത്തിച്ചു എന്നിട്ട് ക്ലാസിലേക്ക് നടന്നു പുതിയ ടീച്ചറെ കണ്ടതും എല്ലാ കുട്ടികളും എഴുന്നേറ്റു നിന്നു ഒരാൾ ഒഴികെ മറ്റുള്ളവരുടെ അമ്പരപ്പില്ലായ്മയിൽ നിന്ന് ഇത് ഇവിടെ പതിവാണ് എന്ന് മനസ്സിലായി.

അലസമായാണ് അവന്റെ ഇരുത്തം എങ്കിലും എന്തൊരു ആകർഷണീയത തോന്നിയിരുന്നു അവന്റെ വെട്ടാത്ത മുടിയഴികളും കൂട്ടുപുരികളും എല്ലാം അവനെ എന്റെ അപ്പുവിനെ പോലെ തോന്നിപ്പിച്ചു. ഏറെ സ്പീച്ച് കൊതി തീരും മുമ്പ് ഞങ്ങൾ വിട്ടുപോയ എന്റെ കുഞ്ഞനുജൻ അതുകൊണ്ടുതന്നെ നേരത്തെ അവനെപ്പറ്റി കേട്ടതല്ല മനസ്സിൽ നിന്നും പോയി. പകരം വാത്സല്യം നിറഞ്ഞ മെല്ലെ പട്ടിക എടുത്തു.

ഓരോരുത്തരായി പേര് വിളിച്ചു ആദിശേഷൻ എന്നു വിളിച്ചപ്പോൾ മറുപടിയില്ലായിരുന്നു ഇത്തവണ അവന്റെ നിഷേധം തോൽപ്പിച്ചു ഇത്തിരി എന്നെ ചുടിപ്പിച്ചു പ്രസിഡന്റ് പറയാത്തവർക്ക് ഇന്ന് ലീവ് കിടക്കട്ടെ എന്ന് അവനെ നോക്കി പറഞ്ഞു. അവനത് കേൾക്കാത്ത മട്ടിലിരുന്നു. തുടർന്ന് വീഡിയോ മുഴുവനായി കാണുക.