വിവാഹ ദിവസം ഈ പെൺകുട്ടിക്ക് നേരിടേണ്ടി വന്ന അവസ്ഥ…

ഒരു പെൺകുട്ടിയുടെയും മനസ്സിൽ വിവാഹ ജീവിതത്തെക്കുറിച്ച് വളരെയധികം പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ടായിരിക്കും പലപ്പോഴും ഇത്തരം പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും അങ്ങനെ ഏൽക്കുമ്പോൾ അല്ലെങ്കിൽ അതുപോലെ ഒരു ജീവിതം ലഭിക്കാതെ വരുമ്പോൾ ഒത്തിരി പേർ വിഷമിക്കുന്നത് നമുക്ക് കാണാൻ സാധിക്കുന്ന ആൺകുട്ടികളിൽ ഇങ്ങനെ തന്നെയായിരിക്കും.

   

വിവാഹാലോചന വളരെ വലിയ ഒരു സ്വപ്നം തന്നെയായിരിക്കും. ഇവിടെ ഒരു പെൺകുട്ടിയുടെ ജീവിതത്തിൽസംഭവിച്ച കാര്യമാണ് പറയുന്നത്. ഈ പെട്ടെന്ന് ഒരു തീരുമാനം എടുക്കേണ്ട ഒന്നുകൂടി ആലോചിച്ചിട്ട് മതി അവസാനം വേണ്ടായിരുന്നു എന്നൊരു തോന്നൽ ഉണ്ടാകാൻ പാടില്ല മാത്രം മറുപടി കൊടുത്തുകൊണ്ട് രേവതി തന്നെ വീട്ടിലേക്ക് ഉള്ള ഇടവഴിയിലേക്ക് തിരിഞ്ഞു.

ദിവ്യ അവരുടെ വീട്ടിലേക്ക് പോയി സ്വകാര്യ കമ്പനിയിലെ ജീവനക്കാരികളാണ് ഒരാഴ്ച മുന്നേ പതിവുപോലെ ജോലികഴിഞ്ഞ് വീട്ടിലെത്തിയെ രേവതിയെ കാത്തു അച്ഛനോടൊപ്പം ബ്രോക്കറും ഒരു ചെറുക്കനും ഇരിപ്പുണ്ടായിരുന്നു. ബ്രോക്കറെ കണ്ടപ്പോൾ മനസ്സിലായി പുതിയ ആലോചിക്കായി എത്തിയതാണെന്ന് ചെറുക്കന്റെ മുഖത്ത് നോക്കാതെ ഒരു വശത്തുകൂടി രേവതി പോയി.

അടുക്കളയിലേക്ക് ചെന്നപ്പോൾ ചായയും ഇട്ട് അവളെയും കാത്തിരിക്കുകയാണ് അമ്മ മോളെ ചായ കൊടുക്കുക ഈ വേഷത്തിൽ കണ്ട എന്താ കുഴപ്പം? അമ്മ ഒന്നും നോക്കിയിട്ട് അവൾ ചായയുമായി ചെന്നു. ചായ കൊടുത്തിട്ട് രേവതി വാതിൽ പടിയിൽ ചായ ഇനി ഇവർക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആകട്ടെ ബ്രോക്കർ സ്ഥിരം ഡയലോഗ് പറഞ്ഞു സംസാരിക്കണം അതും പറഞ്ഞുകൊണ്ട് ചായ ക്ലാസ് മേശപ്പുറത്ത് വെച്ച ചെക്കനെ എഴുന്നേറ്റു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *