ഇന്നത്തെ ലോകത്തെ പെൺകുട്ടികൾ ഒത്തിരി വെല്ലുവിളികളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.ശ്യൂന്യതയിൽ നിന്ന് ഗർഭിണിയാവാൻ ഞാൻ കന്യാമറിയാം അല്ല അപ്രതീക്ഷിതമായ അവരുടെ മറുപടിക്ക് മുന്നിൽ എന്റെ ചോദ്യങ്ങളുടെ ഒന്നും മനസ്സിലാവാതെ ഞാൻ കൺവീനർ നിലക്ക് മനസ്സിൽ എന്തോ ഇറക്കിവെച്ച ആശ്വാസത്തിൽ അവൾ കിടക്കയിലേക്ക് തളർന്നിരുന്നു. ശബന നീ പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല എന്താണ് ഇപ്പോൾ പറഞ്ഞതിന്റെ അർത്ഥം അമ്പലപ്പുഴ ഞാൻ അവളെ തുറിച്ചു നോക്കി.
അത് ആർക്കും മനസ്സിലാവില്ല മനസ്സിലാക്കാൻ ആർക്കും കഴിയുകയുമില്ല അവളൊരു കരച്ചിലിന്റെ വക്കിലെത്തിയിരുന്നു. പ്രിയപ്പെട്ട എന്റെ കളിക്കൂട്ടുകാരി രണ്ടോ മൂന്നോ വയസ്സിന് ഇളയതാണ് ഞാനെങ്കിലും എല്ലാം പരസ്പരം പങ്കുവെക്കുന്ന ഒരു സൗഹൃദം ആയിരുന്നു ഞങ്ങളുടെത് അവരുടെ ഉപ്പ മരിക്കുമ്പോൾ അവൾക്ക് 13 വയസ്സ് താഴെ നാല് അനിയത്തിമാർ അഞ്ചു പെൺമക്കളെയും കാര്യമില്ലാത്ത ആ ഉമ്മയെയും.
അനാഥരായ്ക്കുള്ള ആ കുടുംബനാഥന്റെ മരണം വലിയൊരു വേദനയായിരുന്നു ആദ്യനാളുകളിൽ നാട്ടുകാരുടെയും കുടുംബക്കാരുടെയും സഹായം ഉണ്ടായെങ്കിലും പതുക്കെ പതുക്കെ എല്ലാവരും അവരെ മറന്നു എന്നിട്ടും എങ്ങനെയൊക്കെ അവർ ജീവിച്ചു പോന്നു പഠിക്കാൻ മിടുക്കി പ്ലസ് വൺ വരെ ശബനക്ക് കഴിഞ്ഞുള്ളൂ കുടുംബഭാരം തോളിലേറ്റി തൊട്ടടുത്ത ഒരു കടയിൽ ജോലിക്ക് കയറി.
ആയതുകൊണ്ട് തന്നെ ഒത്തിരി കല്യാണ ആലോചനകൾ അവൾക്ക് വന്നുകൊണ്ടേയിരുന്നു എല്ലാ ആലോചനയും കാര്യത്തോട് എടുക്കുമ്പോൾ മുടങ്ങും ഉപ്പയില്ലാത്ത ആങ്ങളയില്ലാത്ത അഞ്ചു പെൺമക്കൾ മാത്രമുള്ള മൂത്തമകളെ കല്യാണം കഴിക്കുക എന്നത് ചെറുക്കന്റെ വീട്ടുകാരുടെ കണ്ണിൽ ഒരു വലിയ മണ്ടത്തരം ആയിരുന്നു. അതിനുമുതിരുന്നാൽ ബാക്കിയുള്ള നാലു പെൺകുട്ടികളുടെ ഭാരവും ആ കിട്ടുന്ന തലയിലാവുന്ന സ്വാഭാവിക രീതിയിൽ ഓരോ ആലോചനയും മുടങ്ങിക്കൊണ്ടിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.