പട്ടിണി കൂടിയപ്പോൾ മകളെ ബന്ധുവിന്റെ വീട്ടിലേക്ക് പറഞ്ഞയച്ച മാതാപിതാക്കൾ കണ്ട കാഴ്ച..

പട്ടിണി കൂടിയപ്പോഴാണ് കൂലിപ്പണിക്കാരായ മാതാപിതാക്കൾ തന്റെ മകളെ അത്യാവിശ്യം നല്ല രീതിയിൽ കഴിയുന്ന അനുജത്തിയുടെ കൂടെ അയക്കുന്നത് അന്ന് അവൾക്ക് 9 വയസ്സ് പ്രായം മാത്രമാണ് അമ്മയുടെ അനുജത്തിയുടെ വീട്ടിലേക്കാണല്ലോ പോകുന്നത് വീട്ടിലെ ദാരിദ്ര്യത്തിൽ നിന്നുമുള്ള മോചനം ആണല്ലോ എന്നത് ആ കുഞ്ഞു മനസ്സിന് സന്തോഷത്തിന്റെ തിരിയിളക്കത്തിൽ ആക്കി. വീട്ടിൽ നിന്നും കുറച്ചു ദൂരെക്കുള്ള ആ യാത്ര അവൾ ഏറെ ആഹ്ലാദം.

   

തന്നെയായിരുന്നു. ഗ്രാമത്തിന്റെ മനോഹാരിത നിറഞ്ഞ സ്വന്തം നാട്ടിൽ നിന്നും ടൗണിലേക്ക് കടന്നപ്പോൾ തന്നെ അവൾ ഒരു നായിക ലോകത്തിൽ എത്തിയതുപോലെ ആയിരുന്നു. നിറയെ വാഹനങ്ങളും കെട്ടിടങ്ങളും ഒക്കെ അവൾക്ക് അത്ഭുതമായിരുന്നു കൊച്ചപ്പന്റെ ജോലി സ്ഥലത്തിനടുത്ത് വാടകവീട്ടിലേക്ക് കടന്നു അവൾക്ക് എന്തൊക്കെയോ പുത്തൻ അനുഭവങ്ങൾ ആയിരുന്നു ചെറ്റപ്പുരയിൽ നിന്നും വാർക്കാവീട്ടിലേക്കുള്ള മാറ്റം.

കറന്റ് ടിവി മൊസൈക് തറ ഡൈനിങ് ടേബിൾ ഡബിൾകോഡ് കട്ടിൽ മിക്സി ഇതൊക്കെ അവൾക്ക് ആദ്യത്തെ ഇളയവരായ കുഞ്ഞമ്മയുടെ മക്കൾ കൂട്ടായി എന്ന് പറഞ്ഞാണ് അവർ കൊണ്ടു പോയത്.അന്ന് കുഞ്ഞമ്മ രണ്ടാമത്തെ മോള് ഗർഭം ധരിച്ചിരിക്കുന്ന സമയം കൂടിയാണ് അവർ അവളെ ഒരു കിലോമീറ്റർ മാത്രമുള്ള ഗവൺമെന്റ് സ്കൂളിൽ ചേർത്തു അതിനെക്കുറിച്ച് ദൂരെയുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അവരുടെ മകളെയും ചേർത്തു.

എന്ന രാത്രിയിൽ അവൾ സ്വർഗ്ഗത്തിൽ നിന്ന് പോലെയാണ് ഉറങ്ങാൻ കിടന്നത് അവർ കിടന്ന മുറിയുടെ തൊട്ടടുത്ത മുറിയിൽ ചെറിയൊരു തടിക്കെട്ടിൽ പായ വിരിച്ച് കിടക്കുമ്പോൾ ഒറ്റയ്ക്ക് ആദ്യമായി കിടക്കുന്ന പേടിയുണ്ടെങ്കിലും രാജകീയ പദവിയിൽ തന്നെയാണ് ഉറങ്ങാൻ കിടന്നത്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.