ഇങ്ങനെയൊരു പെൺകുട്ടിയെ വിവാഹം കഴിക്കേണ്ടി വന്ന യുവാവിന്റെ ജീവിതത്തിൽ സംഭവിച്ചത്..

നാട്ടിൽ ഇക്കണ്ട പെൺകുട്ടികളൊക്കെ ഉണ്ടായിട്ടും എന്റെ മോനെ ഇങ്ങനെയൊരു പെണ്ണിനെ മാത്രം കിട്ടിയുള്ളൂ വൈകുന്നേരം പെണ്ണ് കാണാൻ പോയ വന്ന ഉടനെ ഉമ്മ പറഞ്ഞ വാക്കാണിത്. ഉമ്മ പറഞ്ഞത് സങ്കലാണ് കൊണ്ടന്നെങ്കിലും മറുത്തൊന്നും പറഞ്ഞില്ല. പോയി മുറിയിൽ കയറി വാതിലടച്ചു ഉമ്മ പിന്നെയും പുറത്തുനിന്ന് എന്തൊക്കെയോ കുറക്കുന്നതും ആരൊക്കെയോ ഫോണിൽ വിളിച്ച് ചോദിക്കുന്നതും കേട്ടെങ്കിലും ഒന്നും മിണ്ടിയില്ല. അറിയാതിന്ന് മയങ്ങിപ്പോയി വാതിൽ മുട്ടുകേട്ടാണോ ഉണർന്നത് എണീറ്റ് സമയം നോക്കിയപ്പോൾ രാത്രി 9 മണി പോരാത്തതിന് നല്ല കത്തുന്ന വിശപ്പും.

മോനെ സജി എണീറ്റു വാ എന്നിട്ട് എന്തെങ്കിലും കഴിച്ചിട്ട് പോയി കിടന്നോ? ഉമ്മാന്റെ പൊന്നു മോനെ വാതിൽ തുറക്കടാ ഇപ്പോഴത്തെ പുന്നാരവും സ്നേഹവും ഒക്കെ കണ്ടാൽ പാവം തോന്നും ഈ തള്ള് തന്നെയായിരുന്നു വൈകുന്നേരം ഭദ്രകാളിയെ പോലെ ഉറഞ്ഞുതുള്ളി സംശയിച്ചു പോയി.മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും വാതിലിന്റെ വിടവിലൂടെ നല്ല അയക്കൂറ പൊരിച്ചതിന് മണം മുറിക്കുള്ളിൽ അടിച്ചു കയറിയതോടെ ഇരിക്കരുത് എന്നാലും.

ആത്മാഭിമാനം മനസ്സിൽ ഉറപ്പിച്ച് മേശപ്പുറത്തിരുന്ന വെള്ളം എടുത്ത് മടപട കുടിച്ച് മൊബൈലും ഓണാക്കി ഫേസ്ബുക്കിൽ കയറി തപസ്സിരുന്നു. വാതിലുള്ള മുട്ടും കൂടിക്കൂടി വന്നു ഉമ്മാന്റെ വിളി വല്ലാത്തൊരു പരിഭ്രമം ഉള്ളതുപോലെ.അപ്പോഴേക്കും വാതിലിന്റെ അടുത്തുനിന്നും ഉപ്പയുടെയും ഇക്കയുടെയും ശബ്ദം ഉയർന്നു കേൾക്കാൻ തുടങ്ങി.

ഇനി ഞാനെങ്ങാനും ആത്മഹത്യ ചെയ്തു എന്ന് കരുതി എല്ലാവരും കൂടി വാതിലും പൊളിച്ച് അകത്തേക്ക് കയറി വന്നാൽ എന്നൊരു പേടി വേറെയും. ഏതായാലും ചത്തിട്ടില്ലെന്ന് അറിയിക്കാൻ വേണ്ടി ഉറക്കെ എല്ലാവരോടും കൂടി എന്താണെന്ന് വിളിച്ചു ചോദിച്ചു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.