നിറം കുറഞ്ഞ പെൺകുട്ടിയെ കളിയാക്കി എന്നാൽ പിന്നീട് ആ പെൺകുട്ടിയുടെ ജീവിതം തന്നെ മാറിമറിഞ്ഞു..

ദേ അവളെ നോക്കി കരിക്കട്ടേ കറുത്ത നിറം ആണല്ലേ പൊട്ടു കുത്തിയിട്ട് പോലും തെളിഞ്ഞു കാണാനില്ല. മുത്തുമാല വെളുത്ത കൊണ്ട് കഴുത്തിന് ചുറ്റും മാത്രം ഒരു തരി വെട്ടമുണ്ട് എന്നിട്ട് അവൾക്ക് വീട്ടുകാർ കണ്ടില്ലേ പോന്നൂസ് പെൺകുട്ടികളുടെ അരികിൽ നിന്നുള്ള വർത്തമാനം കേട്ട് ക്ലാസ് മുറി മുഴുവൻ അട്ടഹസിക്കുവാൻ തുടങ്ങി. പൊന്നൂടെ കൈപ്പത്തി മേശപ്പുറത്ത് വെച്ച് കണ്ണുകൾ അതിൽ ഒളിപ്പിച്ച് വിതുമ്പി കരയാൻ തുടങ്ങിയാണോ അകത്തേക്ക് വന്നു.

പൊന്നുവിന്റെ മാല കണ്ടില്ലേ എന്താ ചന്തം എല്ലാവരെയും കാണിച്ച് വീമ്പ് പറയുകയായിരുന്നു. ഒരു പെൺകുട്ടി പറഞ്ഞു അവളുടെ ഒരു മാല ബാലവും ഓരോന്ന് കൊണ്ടുവന്ന ക്ലാസിൽ ഭരണം എന്നു പറഞ്ഞ് ടീച്ചർ അവളുടെ ചെവിയിൽ പിടിച്ച് മുറുക്കി കാണാനുള്ള പഠിക്കാനും ഇല്ല എന്തിനു കാലത്തു ഇങ്ങോട്ട് പോരുന്നോ ടീച്ചറിന്റെ ക്രൂരമായ വാക്കുകൾ കേട്ട് അവളുടെ കുഞ്ഞ് ഹൃദയം പിടഞ്ഞു.

ചെവിയിലുണ്ടായ വേദനയേക്കാൾ ഒത്തിരി വലുതായിരുന്നു ആ ക്രൂരമായ വാക്കുകൾ. ക്ലാസ്സ് മുഴുവൻ നിർത്താതെ ചിരിക്കാൻ തുടങ്ങി പലരും അവളെ നോക്കി കളിയാക്കി വിരൂപ എന്ന കറുത്ത ഭൂതം എന്നൊക്കെ വിളിച്ചു. ആ ഒരു മണിക്കൂർ മുഴുവൻ അവൾ നിർത്താതെ കരയുകയായിരുന്നു. പൊന്നു പറയുന്നവർ പറഞ്ഞോട്ടെ.

നിന്നെ എനിക്കറിയാം നമ്മളൊക്കെ ഇല്ലത്ത് ജനിച്ചില്ല എന്നേയുള്ളൂ അച്ഛനമ്മമാർക്കുള്ള ചന്തവും നിറവും നമുക്ക് കിട്ടി അത് നമ്മുടെ തെറ്റല്ലല്ലോ. നമ്മുടെ മനസ്സ് അത് കാണാൻ ആരും ശ്രമിക്കുന്നില്ല അവളുടെ കൂട്ടുകാരി ചിന്നു പറഞ്ഞു. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *