സംസാരിക്കാനും ചെവി കേൾക്കാനും സാധിക്കാത്ത ഈ പെൺകുട്ടിയുടെ ദുഃഖം ദൈവം അറിഞ്ഞു.

നേരം പുലരുന്നതേയുള്ളൂ ചെറിയമ്മ എന്തൊക്കെയോ പുലമുന്നുണ്ട്. ചുണ്ടനക്കം കണ്ടിട്ട് പതിവു ശൈലികൾ ആയിരിക്കും എന്ന് ഞാൻ അമ്മയും എന്ന് തനിച്ചാക്കി പോയപ്പോൾ കഴിയൂ ബന്ധുക്കൾക്കും എന്നെ തന്നെ നോക്കി നാട്ടുകാർക്കും മുമ്പിൽ ഒരു ഭംഗിവാക്കുന്ന പോലെ ഇവളെ ഞാൻ നോക്കിക്കോളാം എന്ന് ചെറിയമ്മ പറഞ്ഞത് എപ്പോഴും എനിക്ക് ഓർമ്മയുണ്ട്. ചെറിയമ്മയുടെ വീട്ടിലെ രണ്ടാം ദിവസം മുതൽ അവർ തുടങ്ങിയതും ഞാൻ ഓർക്കുന്നു എന്താ പറയുന്നത് എന്ന് എനിക്ക് മനസ്സിലായില്ല.

ഏൽപ്പിച്ച ജോലികളിൽ എന്തെങ്കിലും പിഴവ് വന്നാൽ ശകാരം ഉയർന്നു അത് മനസ്സിലായത് പോലും അവരുടെ മുഖത്തെ ഭാവങ്ങളിൽ നിന്നാണ്. വർഷങ്ങളായി ചെറിയമ്മ ഇത് തുടർന്നു കേട്ട് താഴമ്പിക്കുമ്പോൾ മാത്രം കേൾവി ശക്തിയുള്ള കാതുകൾ എനിക്ക് ഇല്ലെന്ന് ചെറിയമ്മയ്ക്ക് ബോധ്യമായിരിക്കണം. സമയം 8 മണിയുടെ അടുക്കുന്നു നേരം വൈകി ബസ്സിൽ ഇപ്പോൾ എത്തും ജോലികളെല്ലാം ഒതുക്കി വച്ച് വീട്ടിൽ നിന്ന് ഇറങ്ങി ഓടുമ്പോൾ പിന്നിൽ നിന്ന് ചെറിയമ്മ.

പ്രാകുന്നുണ്ടാവും. അത് ശ്രദ്ധിക്കാൻ പോയാൽ ഇപ്പോൾ കിട്ടിയ തൊഴിൽ ഇല്ലാതെയാകും. ടൗണിലെ ഒരു തയ്യൽ കടയിലാണ് എന്റെ ജോലി. ചെറിയച്ഛന്റെ സുഹൃത്തിന് കൊണ്ട് മാത്രം കിട്ടിയത് തുണികൾ വെട്ടാനും തയ്ക്കാനുള്ളതൊക്കെ അടയാളപ്പെടുത്തി വെക്കും ചേച്ചിയുടെ ചുണ്ടനക്കം ഒരിക്കലും ചെറിയമ്മയുടെ പോലെ ആയിരുന്നില്ല.

ഇപ്പോഴും പുഞ്ചിരിയോടെ മാത്രം ചേച്ചി തരുന്ന ജോലികളിൽ ഇന്നുവരെ ഞാൻ അശ്രദ്ധ വരുത്തിയിട്ടില്ല. നാവുകൊണ്ട് നന്ദി പറയാൻ കഴിവില്ലാത്തവർക്ക് പ്രവർത്തികൾ കൊണ്ടല്ലേ നന്ദി പ്രകടിപ്പിക്കാൻ പറ്റുകയുള്ളൂ. വൈകിയോ ബസ് സ്റ്റോപ്പിൽ ഉള്ള ഓട്ടത്തിനിടയിൽ വഴി തടഞ്ഞുനിർത്തി ചായക്കടക്കാരൻ ദാമു ചേട്ടൻ ചോദിച്ചു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *