സംശയ രോഗിയായ ഭർത്താവ് പ്രസവശേഷം ഭാര്യയോട് ചെയ്തത് കണ്ടോ.

ഇന്നത്തെ ലോകത്ത് സ്ത്രീകളെ പലപ്പോഴും പലരും ചീത്ത കണ്ണുകൾ കൊണ്ട് മാത്രം കാണുന്നവരുണ്ട് പലപ്പോഴും സ്ത്രീകളുടെ മാനസികാവസ്ഥയോ ശരീര വേദനകളെ കുറിച്ച് മനസ്സിലാക്കാതെപോലും അവരെ ഉപയോഗപ്പെടുത്തുന്നവർ വളരെ അധികമാണ് അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.പന്ത്രണ്ടാമത്തെ ദിവസം കാലിനിടയിലെ സ്റ്റിച്ചു പൊട്ടി ലേബർ റൂമിൽ ഇരിക്കുന്ന അവളെ നോക്കി നേഴ്സുമാർ അടക്കം പറഞ്ഞ.

   

ചിരിക്കുന്നുണ്ടായിരുന്നു കയ്യിലുണ്ടായിരുന്ന ഒരു കഷ്ടം തുണികൊണ്ട് ഇടയ്ക്കിടയ്ക്ക് അവൾ വായ പൊത്തി കൊണ്ടേയിരുന്നു കണ്ണുകളെ ഒന്നും അവൾ ആരെയും നോക്കിയിരുന്നില്ല. അമ്മായിമ്മ എന്നു തോന്നുന്ന ഒരു സ്ത്രീ എന്തോ അമർഷം അടക്കി ഇടയ്ക്കിടെ അവളെ നോക്കി തെറിവിറുക്കുന്നുണ്ടായിരുന്നു.21നടുത്ത് പ്രായം തന്റെ പേര് എന്തായിരുന്നു രേണുക.

ഇത് ആദ്യ ഡെലിവറി അല്ലേ രേണുക ഇത് ആദ്യത്തെ ഡെലിവറി അല്ലേ ആയിരുന്നു. അത് എത്ര ദിവസായി 12 ഫയൽ എടുത്ത് അതിൽ നഴ്സ് എന്തൊക്കെയോ എഴുതിക്കൊണ്ടിരുന്നു. ഇതിന്റെയൊക്കെ വല്ല കാര്യമുണ്ടോ മോളെ പ്രസവം കഴിഞ്ഞ് പന്ത്രണ്ടാമത്തെ ദിവസമൊക്കെ ഇമ്മാതിരി വേണ്ടാതിനും കാണിക്കണേ അവൾ ഒന്നും പറഞ്ഞില്ല എത്രാമത്തെ ദിവസം ഭർത്താവ് ഗൾഫിൽ നിന്ന് വന്നത് 11 ആണുങ്ങൾക്ക് ആക്രാന്തം.

ഒക്കെ കാണും അത് അടക്കേണ്ടത് പെണ്ണുങ്ങളാണ് അതെങ്ങനെ അവനെക്കാൾ നിനക്കായിരുന്നു ഉണ്ടാവും അവളുടെ കണ്ണുനിറഞ്ഞു അല്ല അമ്മേ ഇത് നിങ്ങളുടെ മോളാണോ മരുമോൾ ആണോ.മരുമോൾ ഈ പേരുകഴിഞ്ഞ പെണ്ണിന്റെ അടുത്താണോ മോനെ കിടത്തണം നിങ്ങൾക്ക് അത്ര ബോധമില്ലേ എനിക്കാണോ ബോധം വേണ്ടേ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *