കാല് തളർന്ന പെൺകുട്ടിയെ വിവാഹം കഴിച്ചപ്പോൾ യുവാവിനെ സംഭവിച്ചത്…

കാലു തളർന്നൊരു പെണ്ണിനെ നിക്കാഹ് ചെയ്ത് വീട്ടിലേക്ക് വീൽചെയറിൽ കൊണ്ടുവരുമ്പോൾ കണ്ടു നിൽക്കുന്നവരിൽ പല മുഖഭാവങ്ങൾ ഉള്ളവർ ഉണ്ടായിരുന്നു അതിനിടയിൽ ആരൊക്കെയോ സ്റ്റാറ്റസുകളിൽ സഹതാരങ്ങൾ സൃഷ്ടിക്കാൻ ഫോട്ടോയും എടുത്തപ്പോൾ അതൊന്നും ശരിയല്ല പറഞ്ഞു ഉമ്മയും സഹോദരിമാരും ചേർന്ന് സ്വീകരിച്ചു കലങ്ങിയ കണ്ണിൽ ചിരിച്ചുകൊണ്ട് എല്ലാവരെയും ചെയ്തു.

   

മെഹറിൽ മെഹറിൻ കാണാൻ സുന്ദരിയായ 19 കാരി പെണ്ണ് വിടർന്ന കണ്ണുകളും കവിളിലെ നുണക്കുഴിയും കണ്ടാലാരും ഒന്ന് നോക്കി പോകും. പക്ഷേ പ്ലസ്ടുവിൽ പഠിക്കുമ്പോഴാണ് അസുഖം പിടിപെട്ടതും കാൽമുട്ടിന് താഴെ മുറിച്ചതും പിന്നീട് ചികിത്സകൾ പലതും നടത്തിയിട്ടുണ്ട് പക്ഷേ ഫലങ്ങൾ കാര്യമായിട്ടൊന്നും ഉണ്ടായില്ല ഇപ്പോൾ മെഡിസിൻ കഴിക്കുന്നത് ശരീരത്തിന്റെ മറ്റു ഭാഗങ്ങൾ തളർന്നു പോകാതിരിക്കാൻ വേണ്ടി മാത്രമാണ്.

രോഗം വനിതയുടെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു മെഹറിനെ ആദ്യമായി കാണുന്നത് കൂട്ടുകാരൻ നൗഫാസിന്റെ അനിയത്തി നൗഫിയുടെ കല്യാണത്തിലാണ് ഒരുമിച്ച് പഠിച്ചവരാണ് മാത്രമല്ല കട്ട ചങ്ക്‌സും കൂട്ടുകാരികളുടെ നടുവിലായിട്ടാണ് മണവാട്ടിയോടൊപ്പം മെഹറിനും ഇരിക്കുന്നത് അതുവഴി ഒന്ന് രണ്ട് തവണ കറങ്ങിയപ്പോൾ നൗഫിയാണ് കൂട്ടുകാരികളെ പരിചയപ്പെടുത്താൻ അങ്ങോട്ട് വിളിച്ചത് നാട്ടിലെ വലിയ കോഴിയാണ്.

പറയുമ്പോൾ നാട്ടിലെ സാധാരണ കൂലിപ്പണിക്കാരനാണെന്ന് പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു ബഹറിനും ചിരിച്ചുകൊണ്ട് കൂലിപ്പണിക്കാരാണ് പറയുമ്പോൾ എല്ലാവരും അവളുടെ മുഖത്തേക്ക് നോക്കിയിട്ട് എന്നാൽ നിന്നെ കർഷകനെ കൊണ്ട് കെട്ടിക്കാമെന്ന് കൂട്ടുകാരികൾ കളിയാക്കി കാലത്തളർന്ന എന്നെ ആരെ കെട്ടാൻ ആണെന്ന് തീർച്ച ചോദിക്കുമ്പോൾ വാക്കുകൾ അൻസീറിന്റെ ഹൃദയത്തിലാണ് പതിച്ചത്.