ഇത്തരത്തിലുള്ള സംഭവം നമ്മുടെ ജീവിതത്തിൽ എല്ലാം സംഭവിച്ചിരിക്കും.ജോയൽ നനഞ്ഞുവിളിച്ച് കയറി ചെല്ലുമ്പോൾ മേരിയവനെ കാത്തു വഴിയിലേക്ക് നോക്കി ഇരിപ്പുണ്ടായിരുന്നു. എന്നെ നേരത്തെ വീട്ടിൽ വരുന്ന മകനെ പാതിരാത്രിയായിട്ടും കാണാതെ വേവുന്ന മനസ്സുമായി ഇരിക്കുകയായിരുന്നു മേരി. എന്താടാ ഫോൺ വിളിച്ചാൽ എടുത്താൽ വീട്ടിലുള്ളവരെ കുറിച്ച് ശകലം എങ്കിലും ബോധം വേണ്ടേ. അമ്മച്ചി അല്പം താമസിച്ചുപോയി അമ്മച്ചി കിടന്നു ഞാൻ പുറത്തുനിന്നും കഴിച്ചു.
ജോയൽ വേഗം മുറിയിലേക്ക് നടന്നു കഥക് കുറ്റിയിടുന്ന ശബ്ദം കേട്ടപ്പോൾ ഇനി ശല്യം ചെയ്യേണ്ട എന്ന് കരുതി തിരികെ പോന്നു. ഹൃദയം നുറുങ്ങുന്ന വേദന മനസ്സു ഒരിടത്തും ഉറപ്പിക്കാൻ പറ്റുന്നില്ല താൻ ഹൃദയം പൊട്ടി മരിക്കും ജീവിതത്തിലെ വർണ്ണങ്ങൾ പാതി വഴിയിൽ ഒലിച്ചു പോയിരിക്കുന്നു. ആ കിടപ്പിലെ ഉറങ്ങി രാവിലെ കഥകിൽ മുട്ട് കേട്ടാണ് ഉണർന്നത്. പതിവ് സമയത്ത് മെസ്സേജ് ചെന്നില്ലെങ്കിൽ അവൾ പിണങ്ങും.
https://www.youtube.com/watch?v=rTuIVs0yzOk
ഫോണിനായി പരിധിയെങ്കിലും കണ്ടില്ല ഒരു നിമിഷത്തെയുമായ കാഴ്ചയിൽ നിന്നും ജോയൽ പുറത്തേക്ക് വലിച്ചെറിയപ്പെട്ടു. ആർക്കാണ് അയക്കേണ്ടത് അതെല്ലാം ഇന്നലെ മാന്യ സ്വപ്നങ്ങൾ. ഡാ ജോ കതക് തുറക്കാൻ ജോയൽ ചെന്ന് വാതിൽ തുറന്നു മേരിയക്ക് കടന്ന് കട്ടിലിൽ ഇരുന്നു. നിന്നെ ആ പെണ്ണ് തേച്ചു അല്ലേടാ. അമ്മച്ചിയുടെ ചോദ്യം കേട്ടപ്പോൾ ആദ്യം മനസ്സിലായില്ല അമ്മച്ചി എന്താ ചോദിച്ചത്? .
അല്ല നീ കൊണ്ട് നടന്നവൾ തേച്ചിട്ട് പോയോ എന്ന് ചോദിച്ചത്. അമ്മച്ചിയെ ആരാ ഈ വാശി ഒക്കെ പഠിപ്പിച്ചു തന്നത്. ഞാനും ഈ ലോകത്ത് തന്നെയാണ് ചെക്കാ ജീവിക്കുന്നത് അതെല്ലാം പോട്ടെ നീ ഒരുങ്ങി വാ നമുക്കൊരു സ്ഥലം വരെ പോകണം അധിക ദൂരം ഇല്ല നടന്നുപോകും എങ്ങോട്ടാ നീ വാ ഞാൻ പറയാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.