സ്ട്രോക്ക് വന്ന് ശരീരം തളർന്ന അമ്മയെ നോക്കാൻ വന്ന സ്ത്രീ വീട്ടിൽ ചെയ്ത പ്രവർത്തി ആരെയും ഞെട്ടിക്കും.

മാർക്കറ്റിൽ പച്ചക്കറി മൊത്തം വ്യാപാരമായിരുന്നു പാപ്പച്ചന്. ഭാര്യ സാറാമ്മയും നാലു മക്കളും ചേർന്ന് ഇല്ലാത്ത ജീവിതം മക്കളെയെല്ലാം ഉയർന്ന നിലവാരത്തിൽ പഠിപ്പിക്കും നല്ല രീതിയിൽ സ്വത്ത് നൽകി മൂന്ന് പെൺമക്കളെയും കല്യാണം കഴിപ്പിച്ച് അയക്കുകയും ചെയ്തു. ഇളയ മകൻ സിജോനും ഭാര്യയുംയുകെയിൽ മകനും ഒത്തു താമസിക്കുന്നു. ഒരുതവണ നാട്ടിൽ വന്നപ്പോൾ പാപ്പച്ചൻ പറഞ്ഞു നമുക്ക് ഈ വീടൊന്നു പുതുക്കിപ്പണിയണം നിന്റെ പേരിലേക്ക് ഈ വീട് മാറ്റാൻ നീ ലോണെടുത്ത് ഈ വീട് നല്ലതുപോലെ പുതുക്കി പണിയണം.

   

സിജോ സമ്മതം മൂളി. അഞ്ചു മുറികളുള്ള മോഡേൺ വീടായി ആ വീട് മാറി. അവിടെ സന്തോഷമായി കഴിയുമ്പോഴാണ് സാറാമിക്ക് സ്ട്രോക്ക് വരുന്നത്. ആശുപത്രിയിൽ ആഴ്ചകളോളം വിദഗ്ധ ചികിത്സ തേടിയെങ്കിലും വലിയ ഫലം ഒന്നും തന്നെ ഉണ്ടായില്ല. പ്രതികരണശേഷി നഷ്ടപ്പെട്ട കൈകാലുകൾ തളർന്ന് അവർ കിടപ്പിലായി വിഡ്ജൊലികൾ ചെയ്യുന്നതിനും അമ്മയെ നോക്കാനും ജോലിക്കാരിയെ ഏർപ്പാടാക്കിയതിനുശേഷമാണ് മക്കൾ വിദേശത്തേക്ക് മടങ്ങിയത്.

വൃത്തിയും ചിട്ടയും ഒക്കെ ഉണ്ടെന്നു തോന്നിയ ആരോഗ്യവതിയും വിവാഹിതയുമായ ഉഷ എന്ന35 കാരിയാ വീട്ടിലേക്ക് വന്നു.ഉഷ അമ്മയെ കരുത്തിലൂടെ സൂക്ഷിക്കുന്നുണ്ട് എന്ന് തന്നെ മക്കൾ കരുതി. വീഡിയോ കോളിൽ വിളിക്കുമ്പോൾ അമ്മയുടെ അടുത്ത് ഇരുന്ന് പാപ്പച്ചനും പറഞ്ഞു ഞങ്ങൾക്ക് ഇവിടെ സുഖമാണ്. വേവലാതിപ്പെടുകയും ഒന്നും വേണ്ട പ്രാർത്ഥിച്ചാൽ മാത്രം മതി.

ഉഷ വീട്ടിലെത്തിയും എട്ടുമാസം കഴിഞ്ഞപ്പോൾ സിജോ പെട്ടെന്ന് ഒരു ദിവസം നാട്ടിൽ വന്നു. മുന്നറിയിപ്പ് ഇല്ലാതെയായിരുന്നു ആ വരവ്. താൻ വീട്ടിൽ വന്നു കയറിയപ്പോൾ അപ്പച്ചനെ സന്തോഷം അല്ല എന്തോ പരിഭ്രമമാണ് മുഖത്ത് ഉണ്ടായത് എന്ന് തോന്നി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply