മുടിയുടെ ആരോഗ്യം ഇരട്ടിയാക്കാൻ കിടിലൻ സൂത്രം..

മുടിയുടെ കാര്യത്തിൽ പലവിധത്തിലുള്ള പ്രശ്നങ്ങൾ നമ്മൾ അനുഭവിക്കുന്നുണ്ട് മുടികൊഴിച്ച താരൻ മുടിയുടെ വരൾച്ച അകാലനര എന്നീ പ്രശ്നങ്ങൾക്കെല്ലാം പലവിധത്തിൽ കേശ സംരക്ഷണത്തിന് പ്രശ്നമുണ്ടാക്കുന്നു. ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണുന്നതിന് പല മാർഗങ്ങൾ തേടി ക്ഷണിച്ചവരാണോ നിങ്ങൾ.പൊടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും സഹായിക്കുന്ന ചില മാർഗങ്ങൾ പുളിയിലുണ്ട്. മുടിയുടെ വരൾച്ച മാറ്റുന്നതിനായി വാളൻപുളി എടുത്ത് ഇത് വെള്ളത്തിൽ.

ഇട്ട് കുതിർത്ത് എടുത്ത് മാറ്റിവയ്ക്കുക അല്പം തേനെടുത്ത് മാറ്റിവച്ചിരിക്കുന്ന പഴുപ്പിലേക്ക് ചേർക്കുക ഇത് മുടിയിൽ തേച്ച് പിടിപ്പിക്കാം നല്ലതുപോലെ മസാജ് ചെയ്തു 10 മിനിറ്റ് തേച്ചു പിടിപ്പിക്കാത്തതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം ഇത് മുടിയിൽ ഉണ്ടാകുന്ന മുടിക്ക് കറുപ്പുനിറവും മുടിയുടെ ആരേയും സംരക്ഷിക്കുന്നതിനും ഇത് വളരെയധികം സഹായിക്കുന്ന ഒന്നാണ്.

ഈ മാർഗ്ഗം ആഴ്ചയിൽ രണ്ട് തവണ ചെയ്യാവുന്നതാണ് ഇത് പെട്ടെന്ന് തന്നെ മുടിക്ക് പ്രതീക്ഷിക്കാത്ത മാറ്റം നൽകുന്നു. താരനെ പറപ്പിക്കാൻ കുഴി പിഴിഞ്ഞ വെള്ളത്തിൽ അല്പം തൈരും മിക്സ് ചെയ്ത് ഇത് തലയിൽ തേച്ചു പിടിപ്പിക്കുന്നു ഇത് അല്പസമയം കഴിഞ്ഞ് കഴുകി കളയണം ചെയ്യുന്നത് താരനെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ്. മാറ്റിവെച്ചിരിക്കുന്ന പഴുപ്പിലേക്ക് ചേർക്കുക.

ഇത് മുടിയിൽ തേച്ചു പിടിപ്പിക്കാം നല്ലതുപോലെ മസാജ് ചെയ്ത് 10 മിനിറ്റിനുശേഷം കഴുകി കളയാവുന്നതാണ്. ഇത് മുടിയുടെ വരൾച്ച ഇല്ലാതാക്കി തിളക്കവും കറുപ്പും നൽകുന്നു ഈ മാർഗ്ഗം ആഴ്ചയിൽ രണ്ട് തവണ ചെയ്യാവുന്നതാണ് ഇത് പെട്ടെന്ന് തന്നെ മുടിക്ക് പ്രതീക്ഷിക്കാത്ത മാറ്റം നൽകുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.