ഇത്തരം സ്നേഹബന്ധങ്ങൾ നമ്മുടെ ഇടയിൽ ഇപ്പോൾ കുറഞ്ഞുവരുന്നതാണ് ഇവരാണ് നമുക്ക് മാതൃക…

സ്നേഹബന്ധങ്ങൾ പലതാണ് അമ്മയും മക്കളും തമ്മിലുള്ളത് അച്ഛനും മക്കളും തമ്മിലുള്ളത് അങ്ങനെ. ഇത് സഹോദര സ്നേഹം എന്ന് പറയുന്നത് അത്രമേൽ പവിത്രമായ ഒന്നാണ്. കൂടെപ്പിറപ്പ് എന്നൊക്കെ നമ്മൾ പറയാറില്ലേ അത് അച്ഛനും അമ്മയ്ക്കും ഒന്നും പറ്റാത്ത പലകാര്യങ്ങളും അല്ലെങ്കിൽ അവരോട് പറയാൻ പറ്റാത്ത പല രഹസ്യങ്ങളുമൊക്കെ നമ്മൾ ഇവരോട് പറയും പല കാര്യങ്ങളിലും മുതിർന്ന സഹോദരങ്ങൾ ചെറിയ ആൾക്കാരൊക്കെ കെയർ ചെയ്യുന്ന രീതിയിൽ വളരെ രസകരമാണ്.

അവർ എപ്പോഴും നമ്മുടെ നിഴലുപോലെ പുറകിൽ തന്നെ ഉണ്ടാകും നമുക്ക് എന്തെങ്കിലും ഒരു ആവശ്യം വന്നാൽ കൂടെ നിൽക്കാൻ അവരെപ്പോഴും കാണും. അത്തരത്തിൽ അതിര കവിഞ്ഞ് തന്റെ അനിയത്തിയെ സ്നേഹിക്കുന്ന ഒരു കൊച്ചു പയ്യന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. നോട്ടിന്റെ എവിടെയാണ് സംഭവം നടക്കുന്നത് ഒരു സൈക്കിളിൽ തന്നെ കുഞ്ഞനിയത്തി ഇരുത്തി തള്ളി കൊണ്ടു പോകാനാണ് ആ പയ്യൻ ശ്രമിക്കുന്നത്.

പക്ഷേ പുറകിലിരിക്കുന്ന മൂന്നു വയസ്സു മാത്രം തോന്നിപ്പിക്കുന്ന അനിയത്തി വീഴുമോ എന്നാണ് അവന്റെ ഭയം. അതുകൊണ്ടുതന്നെ സീറ്റിൽ ഇരിക്കുന്ന അനിയത്തിയുടെ കാൽ സൈക്കിളിന്റെ ഭാഗത്തായി തുണി ഉപയോഗിച്ച് കെട്ടിവയ്ക്കുന്നതാണ് വീഡിയോയിലെ ദൃശ്യം. ഇത്രയും കരുതലോടെ ആ കുഞ്ഞനിയത്തിയെ സ്നേഹിക്കുന്ന ആ കുഞ്ഞിന്റെ വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

കൂടപ്പിറപ്പുകളെ വരെ കൊന്നൊടുക്കുന്ന ഈ ലോകത്ത് ഇത്തരം ഒരു കാഴ്ച സന്തോഷം തരുന്നതാണ് പക്ഷേ അതേ സമയത്ത് അവരുടെ പരിതാപകരമായ അവസ്ഥ ഓർത്ത് വിഷമവും ഉണ്ടാകും എന്നത് തീർച്ചയാണ്. എന്നാൽ ഇത്തരത്തിലുള്ള സ്നേഹം കാണുമ്പോൾ പലപ്പോഴും വളരെയധികം സന്തോഷം തോന്നുന്നു. നമ്മുടെ ഇടയിൽ ഇത്തരത്തിലുള്ള സ്നേഹം കുറഞ്ഞുവരുന്നത് എന്നത് വലിയ യാഥാർത്ഥ്യമാണ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.