ചൂടു കുറയ്ക്കാൻ തേക്കിന്റെ ഇല എങ്ങനെ ഉപയോഗിക്കാം.

നമ്മുടെ വീടിനു ചുറ്റും പലപ്പോഴും നമ്മൾ പല തരത്തിലുള്ള മരങ്ങൾ വച്ചുപിടിപ്പിക്കാറുണ്ട് അതിൽ ഏറ്റവും കൂടുതൽ ഉപകാരപ്രദമാകുന്ന ഒരു മരം നമുക്ക് പൈസ ലഭിക്കുവാൻ ആയിട്ടും അല്ലെങ്കിൽ നമ്മുടെ വീടിന്റെ തണൽ ലഭിക്കുവാനും ആയിട്ടുമെല്ലാം തന്നെ നമ്മൾ ഒരു മരമാണ് തേക്കുമരം എന്നു പറയുന്നത് തേക്കുമരം നടത്തുമ്പോൾ അതിൽ നിന്ന് ധാരാളം ഇലകൾ കൊഴിഞ്ഞു നമ്മുടെ വീട് വൃത്തിയാക്കുക.

   

ആകുമെങ്കിലും ഈ ഇലകൾ കൊണ്ട് നമുക്ക് വളരെ ഉപകാരപ്രദമാകുന്ന കുറേ കാര്യങ്ങൾ ചെയ്യുവാൻ ആയിട്ട് സാധിക്കും എന്നാണ് ഈ വീഡിയോ പറയുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ചെയ്തെടുക്കാൻ പറ്റാത്ത ഒന്നും മാർഗമാണ് ഈ വീഡിയോയിൽ ഉള്ളത് തേക്കിന്റെ ഇല്ല അരിഞ്ഞ് നല്ലതുപോലെ ചെറിയ കഷണങ്ങൾ ആക്കി അത് നമ്മൾ വെള്ളത്തിലിട്ടു വയ്ക്കുകയും.

ആ വെള്ളം നമ്മൾ പല രീതിയിൽ നമുക്ക് ഉപയോഗിക്കുവാൻ ആയിട്ട് സാധിക്കും അതുപോലെ തന്നെ അല്പം തേക്കിന്റെ ഇല എണ്ണയിൽ കാച്ചി എടുത്ത എണ്ണ ഉപയോഗിച്ചുകൊണ്ട് നമുക്ക് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നമുക്ക് മാറ്റിയെടുക്കുവാൻ സാധിക്കുന്നു ഇത്തരത്തിലുള്ള കാര്യങ്ങൾ വളരെ എളുപ്പത്തിൽ തന്നെ പറഞ്ഞു തരുന്ന.

ഒരു വീഡിയോ ആണ് ഇത് നമ്മുടെ വീട്ടിൽ പലപ്പോഴും ചൂടുകൂടുമ്പോൾ നമുക്ക് തേക്കിന്റെ ഇല ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ പറ്റാവുന്ന കുറച്ചു കാര്യങ്ങളെ കുറിച്ചും ഈ വീഡിയോ പ്രതിപാദിക്കുന്നുണ്ട് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ അമർത്തുക.