ബ്രഷ് ഉപയോഗിക്കാതെ ക്ലോസറ്റും ടൈൽസും എല്ലാം തിളക്കമുള്ളതാക്കാം.

നമ്മുടെ വീട്ടിലുള്ള ബാത്റൂമുകൾ ക്ലീൻ ചെയ്യുന്നതിന് വേണ്ടി വളരെ എളുപ്പത്തിൽ ഉള്ള മാർഗങ്ങൾ അന്വേഷിച്ച് നമ്മൾ പോകാറുണ്ട്. ബാത്റൂമുകൾ ബ്രഷുകൾ പോലും ഉപയോഗിക്കാതെ നമുക്ക് വളരെ പെട്ടെന്ന് തന്നെ ക്ലീൻ ചെയ്യാൻ പറ്റാവുന്ന ഒരു മാർഗ്ഗമാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് യാതൊരുവിധ ബുദ്ധിമുട്ടും ഇല്ലാതെ തന്നെ നമ്മുടെ വീട്ടിലുള്ള ബാത്റൂമുകൾ നല്ല ക്രിസ്റ്റൽ ക്ലിയർ ആയിട്ടുള്ള ഭംഗി വരുത്തുവാൻ വേണ്ടി.

   

നമുക്ക് ഈ മാർഗം ഉപയോഗിക്കാവുന്നതാണ് ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് വെറും ഒരു ടിഷ്യൂ പേപ്പർ മാത്രമാണ് ടിഷ്യൂ പേപ്പർ ഉപയോഗിച്ചുകൊണ്ടാണ് നമ്മൾ ഇത്തരത്തിലുള്ള മാർഗ്ഗവും ഉപയോഗിക്കുന്നത് ക്ലോസറ്റുകൾ വളരെ ഭംഗിയായി ഇരിക്കുന്നതിന് ഇത് നിങ്ങളെ സഹായിക്കും അല്പം ടിഷ്യൂ പേപ്പറുകൾ നമ്മൾ ക്ലോസറ്റിലേക്ക് ഇടുക ടിഷ്യൂ പേപ്പറുകൾ മാത്രമേ ഉപയോഗിക്കാൻ പാടുകയുള്ളൂ.

മറ്റു പേപ്പറുകൾ ഉപയോഗിക്കുകയാണ് എങ്കിൽ നമ്മുടെ ക്ലോസറ്റ് ബ്ലോക്ക് ആവാനുള്ള സാധ്യത വളരെ കൂടുതലാണ് ഈ ടിഷ്യൂ പേപ്പറിന് മുകളിലേക്ക് അല്പം സോഡാപ്പൊടി ഇടുക അതിനുശേഷം അതിനു മുകളിലേക്ക് ഒരു സ്പൂൺ നമ്മുടെ വീട്ടിൽ ഏതാണ് സോപ്പുപൊടി ഉപയോഗിക്കുന്നത് ആ ഒരു സോപ്പുപൊടി ഇടുക അതിനുശേഷം അതിനു മുകളിലേക്ക് ക്ലോറക്സ് ഒരു സ്പൂൺ ഒഴിച്ചു കൊടുക്കുക.

ഒരു മണിക്കൂറിനു ശേഷം മാത്രമേ നമ്മൾ ക്ലോസറ്റിൽ ഫ്ലാഷ് ചെയ്യാനായിട്ട് പാടുകയുള്ളൂ ഒരു മണിക്കൂറിനു ശേഷം ചെയ്താൽ നമ്മുടെ വീട്ടിലുള്ള ക്ലോസുകൾ തിളങ്ങുന്ന രീതിയിൽ കാണുവാൻ ആയിട്ട് നമുക്ക് സാധിക്കുന്നു വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റാവുന്ന ഈ മാർഗ്ഗത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുക.