കയ്യിൽ കറ ആകാതെയും സമയം കളയാതെയും കൂർക്ക തൊലി കളഞ്ഞെടുക്കുന്നതിനുള്ള കിടിലൻ ടിപ്സ്.

അമ്മമാർക്ക് ഏറ്റവും ബുദ്ധിമുട്ട് ഒരു കാര്യം തന്നെ ആയിരിക്കും വീട്ടിൽ കൂർക്ക പാചകം എന്നത് അത് പാചകം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് അല്ല മറിച്ച് കൂർക്കം നന്നാക്കുന്നതിന് അതായത് തൊലി കളഞ്ഞ് എടുക്കുന്നതിനുള്ള ബുദ്ധിമുട്ടാണ് വളരെ എളുപ്പത്തിൽ കൂർക്കയുടെ തൊലി കളയുന്നതിനുള്ള നമുക്ക് ചെറിയ ടിപ്സുകളെ കുറിച്ച് നമുക്ക് നോക്കാം ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ കൂർക്കയുടെ തൊലി കളഞ്ഞു കിട്ടുന്നതായിരിക്കും.

   

കൂടാതെ തന്നെ വളരെ എളുപ്പത്തിൽ നമുക്ക് ജോലിഭാരം ഇല്ലാതെ തന്നെ നമുക്ക് കൂർക്കയുടെ തൊലി കളയാൻ സാധിക്കും എങ്ങനെയാണ് മാർഗ്ഗം സ്വീകരിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം ഇതിനായി ആദ്യം ചെയ്യേണ്ടത് അല്പസമയം കൂർക്ക വെള്ളത്തിൽ ഇട്ടു വയ്ക്കുക എന്നതാണ് വെള്ളത്തിലെ വയ്ക്കുമ്പോൾ തന്നെ കൂർക്കയുടെ മുകളിലുള്ള തൊലി നല്ലതുപോലെ നീക്കം ചെയ്യുന്നതിനെ സാധ്യമാകുന്നതായിരിക്കും.

അതിനുശേഷം നമുക്ക് ഒരു വലയിലോ ഇട്ടതിനുശേഷം നല്ലത് രീതിയിലാണ് അറ്റം കെട്ടിക്കൊടുക്കുക എന്നിട്ട് കൈ ഉപയോഗിച്ച് നമുക്ക് വലയിലുള്ള നല്ലതു പോലെ തിരുമ്പി എടുക്കാം എങ്ങനെ തിരുമ്മി എടുക്കുമ്പോൾ തന്നെ കൂർക്കയിലെ തൊലി പൂർണമായും ഇല്ലാതാക്കുന്നതിന് അതായത് നീക്കം ചെയ്യുന്നതിന് നമുക്ക് സാധിക്കുന്നതായിരിക്കും അതിനുശേഷം.

വലയിൽ നിന്ന് എടുത്ത കൂർക്ക കഴി നമുക്ക് പാചകം ചെയ്യാൻ സാധിക്കും. അതുപോലെ തന്നെ ഇങ്ങനെ വലയിൽ ഇട്ടതിനുശേഷം നമുക്ക് അല്പം ഉരമുള്ള നിലത്ത് ഉരയ്ക്കുന്നതും നമുക്ക് ഇത്തരത്തിൽ കൂർക്കയുടെ തൊലി വളരെ എളുപ്പത്തിൽ നീക്കം ചെയ്യുന്നതിനെ സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.