ഈ കുട്ടിക്ക് വേണ്ടി അധ്യാപകരായി ഇവർ ചെയ്തത് കണ്ടു..
ജീവിതത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ നാം നേരിടുന്ന അതുകൊണ്ടുതന്നെ ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകുന്നതിന് എപ്പോഴും ശ്രദ്ധിക്കേണ്ടതാണ് ജീവിതത്തിനുള്ള പലതരത്തിലുള്ള പ്രശ്നങ്ങളെല്ലാം പരിഹരിക്കേണ്ടതും ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകേണ്ടതിനും വളരെയധികം ശ്രദ്ധിക്കണം. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. നന്ദമോഹൻ സ്കൂളിന് ഇറങ്ങുമ്പോൾ ഇത്തിരി വൈകിപ്പോയി ഈ നാട്ടിലേക്ക് ട്രാൻസ്ഫർ ആയിട്ട് മൂന്നുമാസം കഴിഞ്ഞു പ്ലസ് ടു മലയാളം അധ്യാപകനാണ് ഭാര്യ ശ്രീദേവി യുപി സ്കൂളിലെ ടീച്ചറാണ് ഈ മൂന്നുമാസവും ഞാൻ ഇവിടെയും … Read more