ഈ കുട്ടിക്ക് വേണ്ടി അധ്യാപകരായി ഇവർ ചെയ്തത് കണ്ടു..

ജീവിതത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ നാം നേരിടുന്ന അതുകൊണ്ടുതന്നെ ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകുന്നതിന് എപ്പോഴും ശ്രദ്ധിക്കേണ്ടതാണ് ജീവിതത്തിനുള്ള പലതരത്തിലുള്ള പ്രശ്നങ്ങളെല്ലാം പരിഹരിക്കേണ്ടതും ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകേണ്ടതിനും വളരെയധികം ശ്രദ്ധിക്കണം. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.

   

നന്ദമോഹൻ സ്കൂളിന് ഇറങ്ങുമ്പോൾ ഇത്തിരി വൈകിപ്പോയി ഈ നാട്ടിലേക്ക് ട്രാൻസ്ഫർ ആയിട്ട് മൂന്നുമാസം കഴിഞ്ഞു പ്ലസ് ടു മലയാളം അധ്യാപകനാണ് ഭാര്യ ശ്രീദേവി യുപി സ്കൂളിലെ ടീച്ചറാണ് ഈ മൂന്നുമാസവും ഞാൻ ഇവിടെയും അവൾ നാട്ടിലും ആയിരുന്നു പിന്നെ അവളും ഒരു ട്രാൻസ്ഫർ വാങ്ങിച്ച് ഇവിടേക്ക് പോകുന്നു അവൾ ഇവിടെ വന്നിട്ട് ഒരാഴ്ച ആവാറായി ഈ നാടും ഇവിടുത്തെ ഗ്രാമീണ അന്തരിച്ചു.

ഓരോ ദിവസവും അവൾക്ക് സ്കൂളിലെ പുതിയ വിശേഷങ്ങൾ പറയാനുണ്ടാകും സാധാരണ ഞാൻ ചെല്ലുമ്പോൾ അവൾ ഉമ്മറത്ത് കാത്തിരിപ്പുണ്ടാകും പാവം കല്യാണം കഴിഞ്ഞിട്ട് 14 വർഷമായി ഇനിയും കുഞ്ഞുങ്ങൾ ഇല്ലാത്തതിൽ അവൾക്ക് നല്ല വിഷമമുണ്ട് പുറത്ത് പ്രകടിപ്പിക്കുന്നില്ല. എങ്കിലും വീടിനു മുന്നിലെത്തിയതും അവളെ ഉമ്മറത്ത് കാണാൻ ബൈക്കിന്റെ ഫോൺ അടിച്ചു .

എന്നിട്ടും ആളെ കാണാനില്ലല്ലോ ഇതെവിടെ പോയി ബൈക്കിൽ നിന്ന് ഇറങ്ങി അകത്തേക്ക് നടന്നു ആൾ അവിടെ കാണുന്നില്ലല്ലോ മറ്റു പോകണമെങ്കിൽ ഒറ്റക്കൊന്നും പോകാറില്ലല്ലോ ചിലപ്പോൾ എന്തെങ്കിലും പുസ്തകം എടുത്ത് വടക്കേപ്പുറത്ത് മാവിൻ ചുവട്ടിൽ പോയി ഇരിക്കാറുണ്ട് അവിടെ പോയി നോക്കുമ്പോഴേക്കും കക്ഷി അവിടെ ഇരിപ്പുണ്ട്. എന്തോ ചിന്തയിൽ ആണല്ലോ കയ്യിൽ കുറച്ച് പേപ്പറുകളും ഉണ്ട് രണ്ടുവട്ടം ഉറക്കെ വിളിച്ചപ്പോഴാണ് അവൾ ചിന്തയിൽ നിന്നും ഉണർന്നത്. തുടർന്ന് പറയുന്നതിന് വേദിയും മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *