മൃഗങ്ങളുടെ പക കണ്ടിട്ടുണ്ടോ..
മനുഷ്യർക്ക് മാത്രമല്ല പ്രതികാരം ഉള്ളത് മൃഗങ്ങൾക്കും പ്രതികാരത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല എന്ന് കാണിക്കുന്ന ഒരു സംഭവമാണ് ഇതിലൂടെ കാണാൻ സാധിക്കുന്നത്.പാമ്പിന്റെ പ്രതികാരത്തിന്റെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട് നോവിച്ചുവിട്ടാൽ എവിടെപ്പോയി ഒളിച്ചാലും തേടിയെത്തി പ്രതികാരം തീർക്കുന്ന പാമ്പിന്റെ കഥകൾ കെട്ടുകഥ അല്ലെന്ന് തെളിയിക്കും വിധമാണ് . ഇപ്പോൾ ഉത്തർപ്രദേശിൽ നിന്നും എത്തുന്ന ഒരു ഞെട്ടിക്കുന്ന സംഭവം ഉത്തർപ്രദേശിലെ ഒരു യുവാവ് ബൈക്കിൽ സഞ്ചരിക്കുന്നതിനിടയിൽ അറിയാതെയാണ് ഒരു പാമ്പിന്റെ അറ്റത്തുകൂടി ബൈക്കിന്റെ ചക്രങ്ങൾ കയറിയിറങ്ങിയത് അത് ബൈക്ക് യാത്രികന് … Read more