മൃഗങ്ങളുടെ പക കണ്ടിട്ടുണ്ടോ..

മനുഷ്യർക്ക് മാത്രമല്ല പ്രതികാരം ഉള്ളത് മൃഗങ്ങൾക്കും പ്രതികാരത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല എന്ന് കാണിക്കുന്ന ഒരു സംഭവമാണ് ഇതിലൂടെ കാണാൻ സാധിക്കുന്നത്.പാമ്പിന്റെ പ്രതികാരത്തിന്റെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട് നോവിച്ചുവിട്ടാൽ എവിടെപ്പോയി ഒളിച്ചാലും തേടിയെത്തി പ്രതികാരം തീർക്കുന്ന പാമ്പിന്റെ കഥകൾ കെട്ടുകഥ അല്ലെന്ന് തെളിയിക്കും വിധമാണ് .

   

ഇപ്പോൾ ഉത്തർപ്രദേശിൽ നിന്നും എത്തുന്ന ഒരു ഞെട്ടിക്കുന്ന സംഭവം ഉത്തർപ്രദേശിലെ ഒരു യുവാവ് ബൈക്കിൽ സഞ്ചരിക്കുന്നതിനിടയിൽ അറിയാതെയാണ് ഒരു പാമ്പിന്റെ അറ്റത്തുകൂടി ബൈക്കിന്റെ ചക്രങ്ങൾ കയറിയിറങ്ങിയത് അത് ബൈക്ക് യാത്രികന് പൊല്ലാപ്പായി മാറുകയായിരുന്നു തന്റെ ശരീരത്തിൽ കൂടി ബൈക്ക് കയറ്റിയ അവനെ വെറുതെ വിടാൻ ആ പാമ്പും ഒരുക്കമായിരുന്നില്ല.

തുടർന്ന് അപൂർവ സംഭവങ്ങൾക്കാണ് കഴിഞ്ഞദിവസം ഉത്തർപ്രദേശിലെ ജലം ജില്ല സാക്ഷ്യം വഹിച്ചത്. ഗുഡു പച്ചവരി എന്ന യുവാവാണ് മൂർഖൻ പാമ്പിന്റെ വാലിൽ കൂടി ബൈക്ക് കയറ്റിയത് അറിയാതെ സംഭവിച്ചതാണെങ്കിലും തന്നെ വേദനിപ്പിച്ചവനെ അങ്ങനെ വെറുതെ വിടാൻ മൂർഖൻ പാമ്പ് തയ്യാറല്ല ആയിരുന്നു ബൈക്കിന് പിന്നാലെ പാമ്പ് പാഞ്ഞത് ഏകദേശം രണ്ടു കിലോമീറ്റർ ആണ്.

പാമ്പ് പിന്നാലെ പാഞ്ഞു വരുന്നതുകൊണ്ട് പാഴപ്പെട്ട ഗുണ്ടു ഒടുവിൽ ബൈക്ക് റോഡിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.  ബൈക്കിനു പിന്നാലെ പാഞ്ഞെത്തിയ പാമ്പ് വീണു കിടന്ന ബൈക്കിൽ കയറി തിരിപ്പു ഉറപ്പിക്കുകയും ചെയ്തു സംഭവമറിഞ്ഞ് നിരവധി ആളുകൾ തടിച്ചു കൂടിയെങ്കിലും അതൊന്നും ഗൗനിക്കാതെ ഒരു മണിക്കൂറോളം പാമ്പ് പത്തി വിരിച്ച് അതിൽ തന്നെയിരുന്നു ബൈക്കിന്റെ സമീപത്തേക്ക് എത്തിയവരെ ചീറ്റി ഓടിച്ചു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *