ആനിവേഴ്സറിക്ക് പൂർവ്വ വിദ്യാർത്ഥി ടീച്ചർക്ക് നൽകിയ സമ്മാനം കണ്ടു ഞെട്ടി.

പല വിധത്തിൽ പലതരത്തിലുള്ള അനുഭവങ്ങൾ നമുക്ക് ഉണ്ടായിട്ടുണ്ടായിരിക്കാം നമ്മുടെ മാതാപിതാക്കളിൽ നിന്ന് അധ്യാപകരിൽ നിന്ന് അല്ലെങ്കിൽ നമ്മുടെ സഹപാഠികളിൽ നിന്ന് എന്നിങ്ങനെ പലതരത്തിലുള്ള അനുഭവങ്ങൾ ചീത്തയും മോശമായതും നല്ലതുമായിട്ടുള്ള അനുഭവങ്ങൾ പലപ്പോഴും മോശമായിട്ടുള്ള അനുഭവങ്ങൾ പലരുടെയും മനസ്സിൽ ചില വിഷമങ്ങൾ സൃഷ്ടിക്കുന്നതിനും പലപ്പോഴും അതു മറക്കാൻ സാധിക്കാതെ വളരെയധികം വേദനപ്പെടുന്നതും ആയിരിക്കും .

   

അത്തരത്തിൽ ഒരു അനുഭവ കഥയാണ് ഇതിലൂടെ നമുക്ക് കേൾക്കാൻ സാധിക്കുന്നത്. അധ്യാപകരെപ്പോഴും കുഞ്ഞുങ്ങൾക്ക് നല്ല മാതൃക നൽകുന്നവരും അവരെ നല്ല രീതിയിൽ ജീവിതത്തിൽ ഉന്നതങ്ങളിലേക്ക് എത്തിച്ചേരുന്നതിനെ സഹായിക്കുന്നവരും ആയിരിക്കണം അത് പഠനകാര്യത്തിൽ ആയാലും നല്ല സ്വഭാവത്തിന് രീതിയിലായിരുന്നു.ടീച്ചറെ ഈ വർഷം ആശ ടീച്ചർ പോകല്ലേ ആനിവേഴ്സറിക്ക് പൂർവ വിദ്യാർത്ഥികൾ ആരെങ്കിലും ടീച്ചർക്ക് നന്ദി പറയണം .

ഇനിയിപ്പോൾ ഒരു മാസമേ ഉള്ളൂ ശരിയാണല്ലോ ഞാനത് മറന്നുപോയി പെട്ടെന്ന് ഹമ ടീച്ചർ പറഞ്ഞു ഞാൻ ടീച്ചറെയാണ് ഉദ്ദേശിച്ചത് മനസ്സിൽ അല്ലേ പെട്ടെന്ന് മനസ്സു പറഞ്ഞു അത് വേണ്ട ടീച്ചറെ അത് ചെയ്യേണ്ട ആൾ ഞാനല്ല സലിം ആണ് അത് അവൻ പറഞ്ഞാൽ ഈ കഥ പൂർത്തിയാകും സെലിമോ? അതാരെ ടീച്ചറെ ടീച്ചർ എന്താ ഉദ്ദേശിച്ചത് ഒന്നുമല്ല ടീച്ചറെ സെലിം എന്റെ ക്ലാസ്മേറ്റ് ആണ് ഞങ്ങൾ ഒരുമിച്ചാണ് ക്ലാസിൽ ഇരുന്നിരുന്നത് ആശ ടീച്ചറുടെ പ്രിയപ്പെട്ട വിദ്യാർത്ഥിയാണ്.

അതു പറയുമ്പോൾ മനസ്സിൽ പുച്ഛം ആയിരുന്നു ഞാൻ തുടർന്നു ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഇഡലി കച്ചവടക്കാരൻ സലീമിനെ ടീച്ചർ അറിയുമോ. പലപ്പോഴും തെറ്റിദ്ധാരണ മൂലം നമ്മുടെ ജീവിതത്തിൽ നടക്കുന്ന പല കാര്യങ്ങളും മറ്റുള്ളവർക്ക് പ്രചോദനവും മറിച്ച് അവരുടെ നാശത്തിനും ചിലപ്പോൾ കാരണമാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *