ഇത്തരം വാർത്തകൾ ആരെയും ഒന്ന് കരയിപ്പിക്കും..

പിഞ്ചുകുഞ്ഞിനെ അമ്മ ഉപദ്രവിക്കുന്നുണ്ടോ എന്ന് സംശയത്തിൽ അച്ഛൻ വീട്ടിൽ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞത് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ കുഞ്ഞിനെ മൃഗീയമായി അമ്മ ഉപദ്രവിക്കുന്നുണ്ടെന്ന് സംശയം സത്യമാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്. മർദ്ദനമേറ്റ് കുഞ്ഞ് അനങ്ങാതെ കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം ഇത്തരം മൂന്നാമുകൾ ആ കുരുന്നിന് ശീലമായതുകൊണ്ടാവാം ഇതൊന്നും കരുതുന്നു കൈയുയർത്തി കുഞ്ഞിന്റെ.

   

പുറത്തടിക്കുന്ന യുവതി പിന്നീട് അതിനെ കഴുത്തിൽ തൂക്കിയെടുത്ത് ഉയർത്തുകയും ചെയ്യുന്നുണ്ട് ഉത്തരപ്രദേശിൽ നിന്നാണ് ഈ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ. ഒരു ദിവസം പോകുന്തോറും കുഞ്ഞിന്റെ ആരോഗ്യം ക്ഷയിച്ചു വരുന്നത് കൊണ്ടാണ് ഇയാൾ ഭാര്യയെ സംശയിക്കാൻ തുടങ്ങിയത് ഒടുവിൽ സത്യാവസ്ഥ അറിയാൻ വീട്ടിൽ ക്യാമറ വയ്ക്കുകയായിരുന്നു.

ക്യാമറയിലെ ദൃശ്യങ്ങൾ അടിസ്ഥാനത്തിൽ ഇയാൾ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. ഇത്തരത്തിൽ അമ്മമാരുടെ പൂരകൃത്യങ്ങൾ ഇന്ന് വളരെയധികം വർദ്ധിച്ചുവരുന്നത് നമുക്ക് കാണാൻ സാധിക്കും. കുഞ്ഞുങ്ങളുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കേണ്ട മാതാപിതാക്കൾ തന്നെ കുഞ്ഞുങ്ങളെ വളരെ മൃഗീയമായ രീതിയിൽ കുട്ടികളോട് പെരുമാറുന്നത് വളരെയധികം.

വേദനാജനകമായ ഒരു സാഹചര്യമാണ്. കുട്ടിക്കാലം എന്ന് പറയുന്നത് യാതൊരുവിധത്തിലുള്ള കള്ളത്തരവും മറ്റും ഇല്ലാതെ സ്വതന്ത്രമായി നല്ല രീതിയിൽ വളരേണ്ട ഒന്നാണ് കുട്ടികൾക്ക് വേണ്ട പരിഗണന നൽകി അവരെ നല്ല രീതിയിൽ വളർത്തുവാൻ എല്ലാം മാതാപിതാക്കളും ശ്രദ്ധിക്കണം . തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *