ചിലപ്പോൾ മനുഷ്യരേക്കാൾ കൂടുതൽ മാതൃസ്നേഹം മൃഗങ്ങളിൽ കാണപ്പെടുന്നു..

അമ്മയുടെ സ്നേഹം എന്നത് എപ്പോഴും നമുക്ക് നിർവചിക്കാൻ ആവാത്ത ഒന്നാണ് മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിലും മാതൃസ്നേഹത്തിന് പകരം വയ്ക്കാൻ മറ്റൊന്നുമില്ല. ഇത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത് കൊണ്ടുപോയ തന്റെ കുഞ്ഞിന് പിന്നാലെ കിലോമീറ്റർ ഓടി അമ്മ പശു. കേൾക്കുമ്പോൾ കൗതുകം തോന്നും. നാഗപട്ടണത്താണ് സംഭവം നടന്നത്.

   

കിടാവും കഴിഞ്ഞദിവസം ഇരുവരെയും കാണാതായിരുന്നു ഇതേ തുടർന്നുള്ള അന്വേഷണത്തിൽ പശുവിനെയും കിടാവിനെയും അടുത്തുള്ള തീരപ്രദേശത്ത് നിന്നും കണ്ടെത്തി. ഓട്ടോയിൽ വന്ന ഉടമസ്ഥനായ ഗണേശൻ കിടാവിനെ മാത്രം എടുത്ത് ഓട്ടോയിൽ കൊണ്ടുപോയി. അപ്പോഴാണ് അമ്മ പശു കിലോമീറ്റർ ഓളം ഓട്ടോയ്ക്ക് പിന്നാലെ ഓടിയത്.

തന്റെ കുഞ്ഞിനെ തന്നിൽ നിന്നും അടർത്തി മാറ്റി കൊണ്ടുപോകുന്നത് സഹിക്കാൻ കഴിയാതെ ആ പാവം അമ്മ ഓടി. കാഴ്ച കണ്ടവരെല്ലാം ഇത് കണ്ട് അത്ഭുതപ്പെട്ടു. അമ്മയുടെ സ്നേഹം ചെറിയ പ്രായത്തിൽ വളരെ വിലപ്പെട്ടതാണ് നമ്മൾ ആരൊക്കെ നോക്കിയാലും അമ്മയെപ്പോലെ ആകില്ല. പെറ്റമ്മയുടെ സ്നേഹത്തിന് പകരമായി മറ്റൊന്നുമില്ല.ഇത്തരത്തിൽ ഒരു കാഴ്ച ആരെയും വളരെയധികം ഞെട്ടിക്കുന്നതായിരുന്നു.പശുവിന്റെ ഉടമ തന്നെ സംഭവം അറിഞ്ഞു വളരെ ഞെട്ടിപ്പോയി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *