ഇത്തരം സ്നേഹബന്ധങ്ങൾ എപ്പോഴും നിലനിൽക്കും..

മനുഷ്യരുടെ കാപട്യം നിറഞ്ഞ സ്നേഹത്തേക്കാൾ പത്തരമാറ്റ് കളങ്കമില്ലാത്ത സ്നേഹം ഉണ്ട് ജീവജാലങ്ങൾക്ക് എന്ന് പറയുന്നത് വെറുതെയല്ല.അതിന് ഉദാഹരണമായി നിരവധി വാർത്തകൾ സംഭവങ്ങളുമൊക്കെ നമ്മൾ സോഷ്യൽ മീഡിയയിൽ നിരന്തരം കാണാറുണ്ട്.ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു സ്നേഹ ബന്ധത്തിന്റെ യഥാർത്ഥ സംഭവ കഥയാണ് നിങ്ങൾക്കായി പങ്കുവയ്ക്കുന്നത്. കളങ്കമില്ലാത്ത സ്നേഹം എന്നൊക്കെ പറയുമെങ്കിലും നമ്മൾ മനുഷ്യരിൽ അത്.

   

എത്ര പേരിൽ ഉണ്ട് എന്ന് ചോദിച്ചാൽ ഒരു പക്ഷെ വിരളമായിരിക്കും. എന്നാൽ ജീവജാലങ്ങളുടെ കാര്യത്തിൽ ആണെങ്കിലോ ഒരുനേരത്തെ ഭക്ഷണം നൽകുകയും സ്നേഹിക്കുകയും ചെയ്താൽ കളങ്കമില്ലാത്ത സ്നേഹം തിരികെ നൽകാൻ പക്ഷിമൃഗാദികൾ ഒക്കെ ഒരു പ്രത്യേക കഴിവാണ്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു യഥാർത്ഥ സ്നേഹത്തിന്റെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ജാവ അപ്പൂപ്പന്റെയും ഡിം ഡിം.

എന്ന പെൻഗ്വിൻന്റെയും സ്നേഹത്തിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ രോഗം വീണ്ടും ഏറ്റെടുത്തിരിക്കുന്നത്. ഒരിക്കൽ ജീവൻ രക്ഷിച്ച ജാവ പൂവിനെ തേടി 5000 മൈലുകൾ താണ്ടി എല്ലാ വർഷവും എത്തുന്ന ടീം എന്ന പെൻഗ്വിൻ പലർക്കും അത്ഭുതമാണ്. 2011ലാണ് ബ്രസീലിലെ റിയോ ഡി ജനീറോയിൽ സ്വദേശിയായ ജാവോ കുഞ്ഞ് പെൻഗ്വിൻനെ കിട്ടുന്നത്.

പരിക്ക് പറ്റി നീന്താൻ കഴിയാത്ത അവസ്ഥയിലായിരുന്നു പെൻഗ്വിൻ. ജാവോ പെൻഗ്വിൻ നെ വീട്ടിൽ കൊണ്ടുവരികയും സംരക്ഷിക്കുകയും ചെയ്തു . കുറിയ ജാഗോ യുടെ സംരക്ഷണത്തിൽ കഴിഞ്ഞ് പെന്ഗ്വിന് ഡിം എന്ന പേരും ജാവോ നൽകി. പരിക്ക് പൂർണമായും മാറി മാസങ്ങൾ കഴിഞ്ഞ് അടുത്തുള്ള ദ്വീപിൽ കൊണ്ടുപോയി ജാവോ പെൻഗ്വിൻ സ്വതന്ത്ര ആക്കുകയും ചെയ്തു.തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply